കോമൺവെൽത്ത് ഗെയിംസ്; ഫെെന​ല്‍ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ

ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഫൈ​ന​ല്‍ തേ​ടി ഇ​ന്ത്യ​യു​ടെ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ഇ​ന്ന് ഇ​റ​ങ്ങുന്നു. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 3.30ന് ​ന​ട​ക്കു​ന്ന സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ടാ​ണ് എ​തി​രാ​ളി​ക​ള്‍.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പാ​ക്കി​സ്ഥാ​നെ​യും ബാ​ര്‍​ബ​ഡോ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി വ​മ്പ​ന്‍ തി​രി​ച്ചു​വ​ര​വാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​ത്രി ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ ന്യൂ​സി​ല​ന്‍​ഡി​നെ നേ​രി​ടും. ഓ​ഗ​സ്റ്റ് ഏഴിനാ​ണ് ഫൈ​ന​ല്‍.

Leave a Reply

Your email address will not be published.

Previous post ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പുരോഗമിക്കുന്നു
Next post കരാറുകാരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറാകണം: മുഹമ്മദ് റിയാസ്