രണ്ടര വയസുകാരിയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതീവ ദു:ഖം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ പി എച്ച് എന്‍ നാദിറ റഹീമിന്‍റെ മകള്‍ നുമ തസ്ലിനാണ് മരണമടഞ്ഞത്.

Leave a Reply

Your email address will not be published.

Previous post ഏ​ഷ്യാ ക​പ്പ് ക്രിക്കറ്റ്: പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു
Next post 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ