
ഏഷ്യാ കപ്പ് ക്രിക്കറ്റ്: പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2022 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 നാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം .
യുഎഇയില്‍ ഈ മാസം 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 11 ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7:30 നാണ് മത്സരങ്ങള്‍
More News
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു
ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും...
സായി LNCPE യിൽ ഇൻട്രാ മ്യൂറൽ ഉദ്ഘാടനവും ദേശീയ കായിക ദിനാഘോഷവും
സായ് എൽ എൻ സി പിയിൽ ഇൻട്രാമുറൽ മൽസരങ്ങൾക്കും ദേശീയ കായിക ദിനാഘോഷങ്ങൾക്കും തുടക്കമായി . ചീഫ് ഇൻഫർമേഷൻ കമീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്ത...
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെല് രാഹുലും അയ്യരും തിരിച്ചെത്തി.
ആഗസ്റ്റ് 30 മുതല്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പിനു മുന്‍പേയുള്ള പ്രധാന ടൂര്‍ണമെന്റാണ് ഇത്. രോഹിത് ശര്‍മ്മ നയിക്കുന്ന...
റിങ്കുവിനെ എല്ലാവര്ക്കും ഇഷ്ടമാണ്! താരത്തിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍
റിങ്കു സിംഗിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യിലാണ് താരം അരങ്ങേറ്റം നടത്തിയത്. എന്നാല്‍, ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ റിങ്കു...
ഏറ്റവും കൂടുതൽ ട്രോഫികൾ! ലോക ഫുട്ബാളിലെ ഒരേയൊരു രാജാവായി ലിയോണല്‍ മെസി, ‘ഗോട്ട്’
ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന സിംഹാസനത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. ഇന്റര്‍ മയാമിക്കൊപ്പം ലീഗ്സ് കപ്പ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. ലിയോയുടെ കരിയറിലെ...
ശ്രീശാന്തിനെ അടിച്ചു പരത്തി: ലെവിയുടെ ഹാട്രിക് സിക്സ് ന്യൂയോര്‍ക്കില്‍
യുഎസ് മാസ്റ്റേഴ്സ് ടി10 ടൂര്‍ണമെന്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കാനെത്തിയ മലയാളിതാരം എസ്. ശ്രീശാന്തിന് കാര്യങ്ങള്‍ അത്ര സുഖകരമായില്ല. മോറിസ്വില്ലി യൂണിറ്റിക്കു വേണ്ടിയാണ് ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ഈ ടീമിന്റെ...
