
അക്രമത്തിന്പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം : എ കെ ജി സെന്ററിൽ ബോംബിട്ടത്തിന് പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . എ കെ ജി സെന്ററിൽ മുൻപ് കെ സ് യു പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടിയത് മുൻ പ്രതിപക്ഷ നേതാവിന്റെയും മുൻ എം ൽ എ മാരുടെയും വീട്ടിലെ മുറികളിൽ നിന്നാണെന്നും പി രാജീവ് പറഞ്ഞു . കോൺഗ്രസ്സിന്റെ ചരിത്രം എല്ലവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
