manandhavadi-jeep-accident

മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 9 പേർ മരിച്ചു

വയനാട് മാനന്തവാടി തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. 3 പേരുടെ നില അതീവ ഗുരുതരമാണ്. 

മരിച്ചവർ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം. 

Leave a Reply

Your email address will not be published.

atheesan-udf-campaign- Previous post ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
two-wheelers-ntional-high-way Next post ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ വേണ്ട: ശിപാർശയുമായി ഗതാഗത സെക്രട്ടറി