കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം; കരുതലോടെ ട്രേഡ് യൂണിയനുകൾ

കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെ ട്രേഡ് യൂണിയനുകൾ. പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. അതേസമയം...

പീഡന കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ പണം വാങ്ങി; ജോർജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ റിപ്പോർട്ട്‌

സിപിഎം അന്വേഷണ കമ്മീഷൻ ജോർജ്ജ് എം തോമസിനെതിരെ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ സഹായിച്ചു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന്...

വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി; ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തുമെന്ന് സുപ്രീം കോടതി

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേ ഭാരത്...

നരഹത്യാക്കുറ്റം നിലനിൽക്കില്ല; കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകി ശ്രീറാം വെങ്കിട്ടരാമന്‍. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍...

ഫീനിക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയുംഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.ഇവർ നിജില: കെ.ബേബി, ജെസ്...

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട അനന്തരവൻ അറസ്റ്റിൽ

മദ്ധ്യപ്രദേശിൽ കടം വാങ്ങിച്ച പണം തിരികെ ചോദിച്ച വ്യവസായിയെ അനന്തരവൻ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഗുണ ജില്ലയിലെ നാൽപ്പത്തിയഞ്ചുകാരനായ വിവേക് ശർമയാണ് കൊല്ലപ്പെട്ടത്. അനന്തരവൻ മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകിൽ നിന്ന് മെഡിക്കൽ...

ജാമ്യ കാലയളവിൽ മഅ്ദനിക്ക് കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രീംകോടതി; കൊല്ലം വിട്ട് പോകരുതെന്ന് നിബന്ധന

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ അനുമതി നൽകി സുപ്രിംകോടതി. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനുള്ള അനുമതി കോടതി നൽകിയത്. 15 ദിവസം കൂടുമ്പോൾ പൊലീസ്...

പുതിയ കഥയും കഥാപാത്രങ്ങളുമായി ‘വിന്റെര്‍ ടു’ ഒരുങ്ങുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍ ദീപു കരുണാകരൻ

മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ വിന്റർ എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് സംവിധായകൻ ദീപു കരുണാകരൻ. 2009 ല്‍ റിലീസ് ചെയ്ത ചിത്രത്തിൽ ജയറാമും, ഭാവനയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്....

മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയുടെ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഹൈക്കോടതി

മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലുള്ള ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ ഉൾപ്പെട്ട ആളാണെങ്കിൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. മാതാവിന്റെ ജാതിയുടെ...

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി: നാല് പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ജോധ്പൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കാമുകന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടി ജോധ്പൂരിലെത്തിയെ പെൺകുട്ടിയെയാണ് മൂന്ന് കോളജ് വിദ്യാർത്ഥികൾ ചേർന്ന് ജെഎൻവിയു കാമ്പസിൽ എത്തിച്ച ശേഷം പീഡിപ്പിച്ചത്. സംഭവത്തിൽ...