മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടാൻ നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ
മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടാൻ നിർദേശം നൽകി തിരുവനന്തപുരം നഗരസഭ. കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും, നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിർദേശം.ഒരാഴ്ചക്കകം ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ...
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി
നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി.മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു...
കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്ക് നോട്ടീസ് അയച്ചു
പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി അടക്കമുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള...
മലപ്പുറത്ത് 14-കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതികളെ കസ്റ്റഡിയിലെടുത്തു
24 വയസ്സുള്ള സഹോദരനും ബന്ധുവും ചേർന്ന് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു...
തീരദേശ ജനതയോടുള്ള സര്‍ക്കാര്‍ ക്രൂരതയ്ക്ക്
അവസാനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
തീരദേശജനതയെ ശത്രുക്കളായി പ്രഖ്യാപിച്ച് നാളുകളായി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സ്വന്തം മണ്ണിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും...
ഇന്ത്യയിലെത്തിയ പാക് യുവതിക്ക് മുന്നറിയിപ്പുമായി ഗോരക്ഷാ ഹിന്ദു ദൾ; 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അന്ത്യശാസനം
പബ്ജി കളിക്കിടെ പ്രണയത്തിലായ യുവാവിനെ കാണാനായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണി ഉയർത്തി ഗോരക്ഷാ ഹിന്ദു ദൾ. പാക് യുവതിയെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. 72...
ഇത്രമാത്രം നേരം വെളുക്കാത്തവർ ഇപ്പോഴും നാട്ടിൽ ഉണ്ടോ?; സൂക്ഷിക്കേണ്ടത് നിങ്ങൾ ആണ്, സൂക്ഷിച്ചാൽ നന്ന്!; മുരളി തുമ്മാരുകുടി
എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് 'വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്' എന്ന് പറഞ്ഞ് കൊണ്ട് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുരളി തുമ്മാരുകുടി. 'ഈ ഫ്ലെക്സ് അടിച്ചവരും പിന്തുണച്ചവരും വീട്ടിലെ കണ്ണാടിയിൽ നോക്കിയാൽ മതി....
ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു
കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ...
കൊല്ലത്ത് 21കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനെയും അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു
കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ 21കാരനായ ആദർശിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുളളിലെ അടുക്കളയോട് ചേർന്നുളള...
കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവി; അതുവച്ച് ഇന്ത്യയിലെ അവസ്ഥ അളക്കരുതെന്ന് കെ. മുരളീധരൻ എംപി
കേരളത്തിലെ സിപിഎം ഒരു പ്രത്യേക ജീവിയാണെന്നും, അതുവച്ച് അഖിലേന്ത്യാ തലത്തിലുള്ള സിപിഎം – കോൺഗ്രസ് സഖ്യത്തെ അളക്കാനാകില്ലെന്നും കെ.മുരളീധരൻ എംപി. ദേശീയ തലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരസ്യമാണ്. അതിൽ രഹസ്യമില്ല. മോദി...