ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്ന് ആന്റണി, നഷ്ടപ്പെട്ടത് സഹോദരനെയെന്ന് ചെന്നിത്തല; കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യം: സതീശൻ, അനുശോചനം അറിയിച്ച് നേതാക്കൾ
കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി...
വിവാഹപ്പിറ്റേന്ന് നവവധുവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ ഭർത്താവിന്റെ ബന്ധു വീട്ടിൽ നിന്നും പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പൊലീസിൽ പരാതി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ, പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോൺഗ്രസ്...
നാളെ നടത്താനിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു. നാളെ രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന്...
കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി: അനുസ്മരിച്ച് മുഖ്യമന്ത്രി
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുൻ മന്ത്രി കെ. ബാബു എം എൽ എയുടെ അനുശോചന കുറിപ്പ്
എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുവാൻ ആഗ്രഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അരോടും വ്യക്തിവിരോധമോ കാലുഷ്യമോ ഇല്ലാതെ ജനങ്ങളെ ചേർത്തു പിടിക്കുവാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ വികസന പദ്ധതികൾക്ക് വേണ്ടിപ്രവർത്തിച്ചപ്പോഴും സാധാരണക്കാർക്ക് സാന്ത്വനം നൽകാൻ ശ്രമിച്ചു....
ഉമ്മൻചാണ്ടി തനിക്ക് പിതൃതുല്യൻ; കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടതുപോലെ തോന്നുന്നുവെന്ന് എം കെ മുനീര്‍
കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടത് പോലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ തോന്നുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. അദ്ദേഹം തനിക്ക് പിതൃതുല്യനാണെന്നും, പല ക്ഷേമ പദ്ധതികളും നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ വലിയ പിന്തുണ...
പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി; തിരക്കുള്ള റൂട്ടില്‍ കൂടുതല്‍ സര്‍വീസ്, നഷ്ടമുള്ള റൂട്ടുകള്‍ നിര്‍ത്തും
ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാന്‍, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് കെ.എസ്.ആര്‍.ടി.സി. തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം...
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം വ്യാഴാഴ്ച
ഇന്ന് രാവിലെ മരിച്ച മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ബെംഗളൂരുവിൽനിന്ന് ഉച്ചയോടു കൂടി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തിക്കും. വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കാണ് ആദ്യം മൃതദേഹം കൊണ്ടുവരിക. അവിടെനിന്ന് നാലു...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്....