മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍
എ.എസ്. അജയ്‌ദേവ് ആള്‍ക്കൂട്ടത്തെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ മാന്ത്രികത കൈയ്യിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന പുതുപ്പള്ളിക്കാരന്‍ യാത്രയായിരിക്കുകയാണ്. 79 വയസ്സുവരെ ജനങ്ങള്‍ക്കിടയില്‍ നിന്നൊരു മനുഷ്യസ്‌നേഹിയുടെ, ഒറ്റയ്ക്കുള്ള അന്ത്യയാത്ര. കണ്ണുകളെല്ലാം ഈറനണിഞ്ഞു പോകുന്നു. കാതുകളെല്ലാം കേള്‍ക്കുന്നത്, സമാനതകളില്ലാത്ത ആശ്വാസത്തിന്റെ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച...
പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുപയോഗിച്ച് വീട്ടിലിരുന്ന് തന്നെ തിരുത്താം; കൂടുതലറിയാം
ഇനി അവസാന നിമിഷം ഓടേണ്ട ആവശ്യമില്ല. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം അത്രമേല്‍ ഉപകാര പ്രദം ആണെങ്കിലും പാന്‍ കാര്‍ഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞത പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ഉദാഹരണത്തിന് പാന്‍കാര്‍ഡ് വിവരങ്ങളില്‍ എന്തെങ്കിലും...
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി...
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി; ജനസദസ്സ് അടക്കമുള്ള പരിപാടികൾ മാറ്റിവെച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജൂലൈ 22ന് കോഴിക്കോട് വെച്ച് നടത്താനിരുന്ന ജനസദസ്സ് അടക്കമുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും...
ജമ്മു കശ്മീരിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; ഭീകരക്രമണ ശ്രമമാണ് തകർത്തതെന്ന് സൈന്യം
സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ...
പൊതു അവധി: ബാങ്കുകളും ഹൈക്കോടതിയും പ്രവര്‍ത്തിക്കില്ല
ഇന്നു പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി ബാധകമാണ്....
കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവെന്ന് പ്രധാനമന്ത്രി; ജനങ്ങൾക്ക് നൽകിയ സേവനത്തിലൂടെ ഓർമിക്കപ്പെടുമെന്ന് രാഹുൽ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവിനെയാണ് നഷ്ടമായതെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി...
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല, എംജി പരീക്ഷ മാറ്റി
ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്. അതേസമയം,...