“ഇനി ഞങ്ങളെപ്പോലെ ഉള്ളവർക്ക് ആരുണ്ട്?”; ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ‘ലോട്ടറി ഉമ്മ’

‘ഇനി ഞങ്ങളെപ്പോലെയുള്ളവർക്ക് ആരുണ്ട്. മാണി സാറ്‍ നേരത്തേ പോയി. എന്റെ പൊന്നുമോനേ നീയും പോയല്ലോ...’ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ് ബോർഡ് കണ്ടപ്പോൾ ലോട്ടറി വിൽപനക്കാരിയായ ഉമ്മയ്ക്കു സ്വയം നിയന്ത്രിക്കാനായില്ല. നീണ്ടൂർ വിളങ്ങാട്ട് ഫാത്തിമബീവിയെന്ന...

ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ചു; പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിനെ (23) ആണ് ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തത്....

പ്രതിപക്ഷ സഖ്യത്തിൻറെ ‘ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; അസം മുഖ്യമന്ത്രി

പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന്  അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയൽ ചിന്താഗതയിൽ നിന്ന് മോചിതരാകണം....

കോട്ടയത്തെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപ യാത്രയെ തുടർന്ന്  കോട്ടയത്തെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.  പുതുപ്പള്ളിയിൽ...

തീവണ്ടി വൈകി, ഭക്ഷണം ലഭിച്ചില്ല; യാത്രയ്ക്കിടെ ജഡ്ജിക്ക് അസൗകര്യം; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി

തീവണ്ടി യാത്രയ്ക്കിടെ ജഡ്ജിക്ക് അനുഭവപ്പെട്ട അസൗകര്യത്തിൽ നോർത്ത് സെൻട്രൽ റെയിൽവേയോട് വിശദീകരണം തേടി അലഹാബാദ് ഹൈക്കോടതി. ഡൽഹിയിൽനിന്ന് പ്രയാഗ്രാജിലേക്ക് പുറപ്പെട്ട ജസ്റ്റിസ് ഗൗതം ചൗധരിക്കാണ് ട്രെയിനിൽവെച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവപൂർണമായ സമീപനം നേരിടേണ്ടിവന്നത്. പുരുഷോത്തം...

കർഷകർക്കെതിരെ സ്വപ്നത്തിൽപ്പോലും സംസാരിക്കാൻ കഴിയില്ല; മാപ്പുപറഞ്ഞ് സുനിൽ ഷെട്ടി

തക്കാളി വില വർധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ മാപ്പുപറഞ്ഞ് നടൻ സുനിൽ ഷെട്ടി. അനിയന്ത്രിതമായി വില ഉയരുന്നതിനാൽ തക്കാളി കുറച്ചേ കഴിക്കാറുള്ളൂ എന്ന വാക്കുകൾ വിവാദമായതോടെയാണ് കൂടുതൽ വിശദീകരണവുമായി താരം രംഗത്തെത്തിയത്. വില കൂടുന്നതുകാരണം...

യമുനയിലെ ജലനിരപ്പ് ഉയരുന്നു; 45 വർഷത്തിനിടെ ആദ്യമായി താജ്മഹലിൻ്റെ ഭിത്തി വരെ വെള്ളമെത്തി

കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായി യമുന നദിയിലെ ജലനിരപ്പ് ഉയർന്ന് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ്  ഇതിനു മുൻപ് യമുന നദിക്കരയിലുള്ള താജ്മഹലിൻ്റെ ഭിത്തി വരെ വെള്ളമെത്തുന്നത്. ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന...

ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം അനുവദിച്ചു

ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രണ്ട് ദിവസത്തേക്ക് ജാമ്യം...

ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ നേതാവ്; എന്നും പരിഗണന നൽകിയത് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കെന്ന് മോഹൻലാൽ

ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും ആയിരുന്നെന്ന് നടൻ മോഹൻലാൽ. എക്കാലവും കേരളം നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. എപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍...

ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി പള്ളി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും, പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കബർ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്....