പ്രായമായ അച്ഛനമ്മമാരെ കൊലപ്പെടുത്തി വീടിന് പുറത്തുനിന്നു പൂട്ടി; യുവാവ് ഒളിവിൽ
ബെംഗളൂരുവിലെ കൊടിഗെഹള്ളിയിൽ വയോധികരായ അച്ഛനമ്മാരെ കൊലപ്പെടുത്തിയ യുവാവ് ഒളിവിൽ. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിനു പിന്നാലെ യുവാവ് വീട് പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഒളിവിൽ പോയതെന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ബി.എം. ലക്ഷ്മി പ്രസാദ്...
ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്?; ഇടക്കാല ജാമ്യ ഹർജിയിൽ സുപ്രീംകോടതി
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടി സമർപ്പിച്ച ഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികത്സക്ക്...
ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം, നൽകണമെന്ന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ്...
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ; അപ്പയുടെ അന്ത്യാഭിലാഷമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജർമനിയില്‍ ചികിത്സയ്ക്ക്...
അന്ത്യയാത്രയും ജനസാഗരത്തിന് നടുവിലൂടെ; ജനനായകൻ ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയിലെത്തും
ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. ഡൽഹിയിലുള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്...
ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരത്തില്‍ ഈനാട് മലയാളം ചീഫ് എഡിറ്റര്‍ ശിവജി ജഗനാഥന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
സ്വന്തം ലേഖകന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരത്തില്‍ ഈനാട് മലയാളം ചീഫ് എഡിറ്റര്‍ ശിവജി ജഗനാഥന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് വെള്ളയമ്പലത്തെ കെ.പി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോഴാണ് ഈനാട് മലയാളത്തിനു...
ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ. സംസ്‌കാരം പിന്നീട്. ഇന്ന് പുലര്‍ച്ചെ...
വാക്കുകൾക്കതീതമായ ഒരുമ ഞങ്ങളിലുണ്ട്; കുഞ്ഞൂഞ്ഞ് എന്ന ഭർത്താവിനെ കുറിച്ച് ഭാര്യ മറിയാമ്മ എഴുതിയത്
ഉമ്മൻചാണ്ടി ഇതുവരെ ആരുടെയെങ്കിലും ഒരു കുറ്റം പറയുന്നത് താനോ മക്കളും ഇതുവരെ കെട്ടിട്ടില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. സാധാരണ ഭർത്താക്കന്മാരിൽ നിന്ന് വിഭിന്നമായി സ്വന്തം ആരോഗ്യവും കുടുംബവും നോക്കാതെ അദ്ദേഹം ആൾക്കൂട്ടത്തിൽ നിന്ന്...
ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളർ വിവാദത്തിൽ മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് മുൻ ദേശാഭിമാനി എഡിറ്റർ
സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ...
കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തു; മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്
കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായാണ് കാലിഫോർണിയയിൽ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....