മണിപ്പൂര്‍ സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; പുറത്തുവന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്ന് ചീഫ് ജസ്റ്റിസ്
മണിപ്പൂരിൽ കുംകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര-മണിപ്പൂർ സർക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. പുറത്ത് വന്ന...
മണിപ്പൂരിലെ അതിക്രമം രാജ്യത്തിന് ലജ്ജാകരം; കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി
മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികൾക്കു മാപ്പില്ലെന്നും, സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം."ഒരു...
പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി; താലൂക്ക് ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിംഗ് റൂം ഇയാൾ അടിച്ചുതകര്‍ത്തു. പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ പ്രതി, ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതിനെ തുടർന്നുണ്ടായ മുറിവ് ഡ്രസ്...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക്...
പുതുപ്പള്ളിയില്‍ രാവിലെ 06.00 മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി...
ഉമ്മൻചാണ്ടിയെ കാണാനെത്തി മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള പ്രമുഖർ; ജനത്തിരക്ക് കാരണം പൊതുദർശനം നീളും
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒന്ന് കാണുവാനെത്തി സിനിമാരംഗത്തെ പ്രമുഖരും. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് എന്നിവരാണ് ഉമ്മൻചാണ്ടിയെ കാണാനായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് എത്തിയത്. വയലാർ രവി,...
കൂട്ടബലാത്സംഗം ചെയ്യത് സ്ത്രീകളെ നഗ്നരാക്കി നടത്തി; മണിപ്പുരിൽനിന്ന് ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
കലാപം കത്തുന്ന മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടുസ്ത്രീകളെയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎൽഎഫാണ് ആരോപിച്ചത്. സ്ത്രീകളെ നഗ്നയാക്കി നടത്തുന്ന...
സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍
ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്. സെഞ്ച്വറി വഴി 33 പോയന്റുകള്‍ അധികം നേടിയാണ്...
പതിനാല് കാരിയെ പീഡിപ്പിച്ചതിന്, ചിറ്റപ്പന് പതിമൂന്ന് വർഷം കഠിന തടവും 45,000 രൂപ പിഴയും
പതിനാല്കാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വർഷം കഠിന തടവും നാൽപ്പത്തി അച്ചായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡജി...
തടിയന്റവിട നസീറുമായി ബന്ധം; ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേര്‍ പിടിയില്‍
ബെംഗളൂരു നഗരത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി). ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരെയാണ്...