6 വയസുകാരനെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരനെ അറസ്റ്റ് ചെയ്തു
ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ധർമ്മപുരി സ്വദേശി എം പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16ന് കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഓവർഹെഡ് വാട്ടർ...
അയൽക്കൂട്ടം വഴിയെടുത്ത വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി
ബാങ്കിൽ നിന്നും അയൽക്കൂട്ടം വഴിയെടുത്ത വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി. ഇസാബ് ബാങ്ക് പുതിയതുറശാഖയിലെ കളക്ഷൻ ഏജന്റ് പാറശാല സ്വദേശി ജിജിമോളാണ് പരാതി നൽകിയത്. സംഭവത്തിൽ...
ഒളിവിലായിരുന്ന കൊടുംകുറ്റവാളി ഉൾപ്പടെ രണ്ട് പേർ കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ
ഒളിവിലായിരുന്ന കൊടുംകുറ്റവാളി ഉൾപ്പടെ രണ്ട് പേർ കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഗലീലിയോ നഗർ 11-ൽ വിൽസൺ (35), കൊല്ലം കന്നിമേൽ വേളൂർ വടക്കതിൽ വീട്ടിൽ നിഥിൻദാസ് (28 -ഉണ്ണിക്കുട്ടൻ)...
രണ്ട് എന്‍ജിനുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍; ട്രെയിനുകള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേ അടിമുടി പരിഷ്‌കരണത്തിനൊരുങ്ങുന്നു. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ...
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന...
വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; 24 കാരൻ മരിച്ചു
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 24 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. ഇവിടെ ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സാക്ഷം പ്രുതിയാണ് മരിച്ചത്.ബുധനാഴ്ച രാവിലെ...
‘അപമാനം കൊണ്ട് തല കുനിയുന്നു’: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഷയത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട്
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണു സുരാജ് പ്രതികരിച്ചത്. ‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു...
മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ 5 മരണം; മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 30 കുടുംബങ്ങൾ
കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരിച്ചു. നിലവിൽ 21 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നണ്ടെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം...
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ്
മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തി കൂട്ടാബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ഹെറാദാസ് (32) എന്നയാളെ ആണ് തൗബാൽ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്നും, ഉടൻ...
രാത്രിയായാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും; ജില്ലാ കളക്ടർ അനുമതി നൽകി
രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തും. രാത്രിയിൽ സംസ്കാരം നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. ഉമ്മൻചാണ്ടിയെ അവസാനമായി ഒന്ന് കാണാനായി പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും അതിനുള്ള അവസരം ഒരുക്കുമെന്ന്...