ആയുർവേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലെത്തും
ആയുർവേദ ചികിത്സക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലിൽ എത്തും. കോട്ടക്കൽ ആര്യ വൈദ്യശാലയിലാണ് ഇനിയുള്ള കുറച്ചു ദിവസം രാഹുൽ ഉണ്ടാവുക. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു...
മദ്യലഹരിയിൽ അമ്മയുടെ മുഖത്ത് ഇടിച്ച് പല്ല് തകർത്തു; മകൻ അറസ്റ്റിൽ
മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകനെ അറസ്റ്റ് ചെയ്തു. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവിയെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ്...
‘തമിഴ് ചിത്രങ്ങളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതി’; നിബന്ധനകളുമായി ‘ഫെഫ്‍സി
തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം...
ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം; ഇനി വിശ്രമം
മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം. തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി...
ഹാര്‍ദ്ദിക്കിനും വിശ്രമം, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിലേക്ക്
അടുത്ത മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പും അതിന് മുമ്പുളള തിരിക്കേറിയ ഷെഡ്യുളുകളും പരിഗണിച്ച് ഹാര്‍ദ്ദിക്ക് ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ്...
രാഹുല്‍ കീപ്പറാകും, ഇഷാന്‍ ബാക്കപ്പും, സഞ്ജുവിനെ പുറത്താക്കാന്‍ തീരുമാനം
ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ അതില്‍ സാന്നിദ്ധ്യമാകാന്‍ ഒരു മലയാളി താരമുണ്ടാകുമോയെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഏകദിന, ടി20 ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതോടെ ആ...
മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളർത്തുമകൾ; സർക്കാർ സ്കൂളിൽ അഡ്മിഷൻ, സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി
കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത്...
കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി വീണ്ടുമെത്തുന്നു
പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി വീണ്ടുമെത്തുന്നു. മിന്നൽ മുരളിയുടെ നിർമാതാവായിരുന്ന സോഫിയാ പോളാണ് ഈക്കാര്യം പങ്കുവെച്ചത്. നടൻ റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും, സോഫിയാ പോളിന്റെ...
മണിപ്പുര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് CPM എംപിമാർ നോട്ടീസ് നൽകി
മണിപ്പുര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് CPM എംപിമാർ പാർലമെന്റിൽ നോട്ടീസ് നൽകി. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയില്‍ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ...
സ്ത്രീകളെ നഗ്നരാക്കി പരേഡ്; ‘മണിപ്പൂര്‍ കത്തുന്നു’,പാര്‍ലമെന്റില്‍ ബഹളം; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ ലോക്സഭ നടപടികള്‍...