ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു
കാസർകോഡ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് നൽകിയ ഹർജിയിലാണ്...
സ്ത്രീസുരക്ഷയില്‍ പരാജയം: സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന വിഷയത്തില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി. മന്ത്രി രാജേന്ദ്ര സിങ് ഗുഢയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോഗ് ഗെഹ്‌ലോത് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ശുപാര്‍ശ...
തിരിച്ചടിക്കാന്‍ ഒരുങ്ങി വിനായകന്‍
വിനായകനെ മാത്രം വേട്ടയാടാന്‍ ആരും വരണ്ടെന്ന് ഇടതു സൈബര്‍ പോരാളികള്‍, ഒന്നും ചെയ്യണ്ടെന്ന് ചാണ്ടി ഉമ്മന്‍ സ്വന്തം ലേഖകന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിനു നേരെ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്നേക്കും; ചര്‍ച്ചചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പുതുപ്പള്ളിയില്‍ ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നടത്താനാണ് സാധ്യത. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന രീതിയിൽ മുന്നോട്ട് പോകാനാണ് സംസ്ഥാന...
നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തണം
സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നെല്ലു...
കനത്ത മഴയിൽ ഹിമാചലിൽ മിന്നൽ പ്രളയം; മുംബൈയിൽ വെള്ളപ്പൊക്കം, ഉത്തരാഖണ്ഡിൽ ദേശീയപാത ഒലിച്ചുപോയി
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലും കുളുവിലും മിന്നൽ പ്രളയം ഉണ്ടായി. ഉത്തരാഖണ്ഡിലെ ഗൈർസെയ്ൻ- കർൺപ്രയാഗ് ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നും...
കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്
കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച്...
കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ജീവനക്കാർ ബസ് കഴുകിച്ചു
കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി...
ബസുകളിൽ മദ്യവും അരിയും കടത്തി, സൂപ്പർഫാസ്റ്റിൽനിന്ന് 20 കുപ്പി വിദേശമദ്യം കണ്ടെത്തി; കെഎസ്ആർടിസിയിൽ ഒട്ടേറെ കേസുകള്‍
ബസുകളിൽ മദ്യവും അരിയും കടത്തിയതിന് കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആറുജീവനക്കാർ സസ്പെൻഷനിലായതായി രേഖകൾ. മൂന്നിലേറെ തവണ അരി കടത്തിയതിന് പിടിയിലായ കണ്ടക്ടറും ഇക്കൂട്ടത്തിലുണ്ട്. അരികടത്തിയവരും മദ്യക്കടത്തുകാരും ജീവനക്കാർക്കിടയിലുണ്ടെന്ന, സി.എം.ഡി. ബിജു പ്രഭാകറിന്റെ പരാമർശത്തെത്തുടർന്ന് നടപടിയെടുക്കാത്തത്...
ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി
മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യയൊന്നാകെ പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യമന്ത്രിയെ മാറ്റാൻ ബിജെപി തയ്യാറാവുന്നില്ല. എൻ. ബിരേൻ സിങ് തന്നെ മണിപ്പുർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് വിവരം. ക്രൂരപീഡനത്തിന്റെ...