ഞരമ്പു രോഗികളുടെ നാട്, കേരളം നമ്പര്‍ വണ്‍
കേരളം ഞരമ്പു രോഗികളുടെ നാടായി മാറിക്കഴിഞ്ഞു. ജീവന്‍ വേണമെങ്കില്‍ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുകയേ നിര്‍വാഹമുള്ളൂ. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗീകമായ പീഡിപ്പിക്കാന്‍ കഴിയുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു. എറണാകുളം അതിന്റെയൊരു ഹബ്ബായി മാറിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ...
‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’
ജി-20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതും, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നു വെച്ചതും...
പാമ്പുകളെ പേടിക്കുന്നവരാണോ; എന്നാൽ ഇതിലേതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ
മഴക്കാലം ഒട്ടുമിക്കവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ സമയത്താണ് ഇഴജന്തുക്കളും പുറത്തിറങ്ങുന്നത്. നാട്ടിൻപുറങ്ങളിലാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ പാമ്പുകളെ കണ്ടുവരുന്നത്. .മഴക്കാലത്ത് പാമ്പുകളെ വീട്ടിൽ നിന്നും തുരത്താൻ പണ്ടുകാലം മുതലേ നമ്മുടെ പൂർവ്വികർ പല പൊടികൈകൾ...
നദികളിൽ സുന്ദരി യമുന’യുടെ ടീസർ പുറത്തിറങ്ങി; സെപ്റ്റംബര്‍ 15ന് സിനിമ തിയറ്ററുകളിലെത്തും
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സിനിമാറ്റിക് ഫിലിംസ്...
തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സഹോദരൻ പിടിയിൽ
തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടത്താണ് രാജ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ ബിനുവാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്...
പിണറായി പേടി, ജ്വരം പിടിച്ച് സി.പി.എം
എ.എസ്. അജയ്‌ദേവ് ഏഴ് വര്‍ഷമായി അധികാരത്തിന്റെ ആലസ്യത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതോരോന്നായി പുറത്തുവീണുകൊണ്ടിരിക്കുകയാണ്. കരിമണല്‍ സംസ്‌ക്കരണ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നോക്കുകൂലി വാങ്ങിയെന്നതാണ് അതില്‍...
പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം, കളക്ടറെയടക്കം വിമർശിക്കരുത്; സി.പി.എം. ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി
മൂന്നാറിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസിൽ പരസ്യ വിമർശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് ഹൈക്കോടതി നിർദേശം നൽകി. അമിക്യസ്‌ക്യൂറിക്കും കളക്ടർക്കുമെതിരെ വിമർശനം ഉന്നയിക്കരുത്. അവർ...
തോമസ് ഐസക് പോലും തള്ളിപ്പറയുന്ന സര്‍ക്കാരിന് ജനങ്ങൾ എങ്ങനെ വോട്ടുചെയ്യുമെന്ന് കെ സുധാകരന്‍
തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നും അദ്ദേഹം...
പൗരന്മാരെ മാനസികമായി കൊല്ലുന്ന നാലാംതൂണ്‍: നവ്യ നായര്‍
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടി നവ്യ നായര്‍ നേരിടുന്നത്....
ഗര്‍ഭിണിയെ കാട്ടാന ചവിട്ടി, സഹായമെത്തിച്ച് 108
തൃശൂര്‍ വാഴച്ചാല്‍ മുക്കുംപുഴ കോളനിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാട്ടാന ചവിട്ടി. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഇവരെയും ഭര്‍ത്താവിനെയും 108 ആമ്പുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെയാണ് കാട്ടാനക്കൂട്ടം കോളനിയിലെത്തി ആക്രമണം നടത്തിയത്. വിവരം...