5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി
ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍ തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ്...
മാളികപ്പുറം: കല്ലുവിനെ കാണാതെ പോയ രാഷ്ട്രീയ അവാര്‍ഡ്
അയ്യപ്പനും, മാളികപ്പുറവും പറയുന്നത് ഭക്തിയുടെ രാഷ്ട്രീയം, ദേവനന്ദക്ക് ബാലതാരമാകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ രാഷ്ട്രീയം എന്താണ് എ.എസ്. അജയ്‌ദേവ് എല്ലാം രാഷ്ട്രീയക്കണ്ണോടെ കാണുമ്പോഴാണ് കുഞ്ഞിനെയും കുഞ്ഞൂഞ്ഞിനെയും അംഗീകരിക്കാന്‍ മടികാണിക്കുന്നത്. 53-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം...
കർക്കടകത്തിൽ മനസ്സും ശരീരവും റീചാർജ് ചെയ്യാം; കർക്കടക ചികിത്സ എന്തിന്?
കർക്കടകത്തിൽ ജീവിതശൈലിയിലും ഭക്ഷണ–ആരോഗ്യശീലങ്ങളിലും ശ്രദ്ധിച്ചാൽ കർക്കടകം അടിപൊളിയായി കടന്നുപോകും. കർക്കടകം സുഖകരമാക്കാൻ ശ്രദ്ധിക്കേണ്ടവ അറിയാം. കുളി, ഭക്ഷണം, എണ്ണതേച്ചുകുളി കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചുകുളി. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ,...
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം ഇടിച്ചു കയറി അപകടം
വര്‍ക്കല.മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു.ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു. രണ്ട് മാസങ്ങൾക്കിടെ മുതലപ്പൊഴിയിൽ ഉണ്ടായ പന്ത്രണ്ടാമത്തെ അപകടമാണ് ഇന്നത്തേത്....
ചരിത്ര സംഭവത്തിന് കെപിസിസിയുടെ ഹൃദയം നിറഞ്ഞ നന്ദി
ജനകൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മന്‍ചാണ്ടിയെ മരണശേഷവും ജനകൂട്ടം അനുഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കഴിഞ്ഞ രണ്ടു പകലും ഒരു രാത്രിയും നാം കണ്ടത്. വിലാപയാത്രയിലെ ഓരോ ദൃശ്യവും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലായിരുന്നു. കരഞ്ഞുകലങ്ങിയ...
ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ
ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ്...
പ്രണയബന്ധത്തിന്റെ പേരിൽ തർക്കം; 22കാരൻ സഹോദരിയുടെ തലയറുത്തു കൊലപ്പെടുത്തി
പ്രണയ ബന്ധത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ ഏരിയയിൽ മിത്വാര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം. 18കാരി ആഷിഫയെയാണ് 22കാരനായ സഹോദരൻ റിയാസ് കൊലപ്പെടുത്തിയത്. അറുത്തുമാറ്റിയ...
യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്
യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ...
മണിപ്പുരിൽ രണ്ട് യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവം നടന്നത് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം
മണിപ്പുരിലെ ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ടു സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രണ്ടു...
ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ഭർതൃവീട്ടുകാർ കഴുത്തുഞെരിച്ചു കൊന്നു
മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭർതൃവീട്ടുകാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ അലപുർ ഗ്രാമത്തിലാണ് സംഭവം. ഡോ. മുകേഷ് കുമാർ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്....