ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും ചന്ദ്രയാൻ 3 ഉടൻ ‘രക്ഷപ്പെടും’; എപ്പോൾ ചന്ദ്രനിൽ ലാൻഡ് ചെയ്യും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം
2019 സെപ്റ്റംബറിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിൽ പരാജയപ്പെട്ട ചന്ദ്രയാൻ -2 ന്റെ തുടർ ദൗത്യമായ ചന്ദ്രയാൻ -3 ജൂലൈ 14 നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ-3 ചന്ദ്രന്റെ പരിക്രമണ പാതയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്നും അവിടെ...
തമിഴ്‌സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് ഇവിടത്തെ സംഘടനകൾ തീരുമാനിച്ചാൽ?; വിനയൻ
തമിഴ് ചിത്രങ്ങളിൽ ഇനി തമിഴ് അഭിനേതാക്കൾ മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സിയുടെ) പുതിയ നിബന്ധനയിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഇന്ത്യ ഒന്നാണെന്നും എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ...
പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് സദാചാര ആക്രമണം; 3 പേർ അറസ്റ്റിൽ
കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ...
ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു
ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ഗർഭിണി കാരക്കോണം വ്ളാങ്കുളം സ്വദേശി ഗ്രീഷ്മയാണ്(32) . യുവതിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യാശുപത്രിയിൽ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന ഹെലൻ,...
അതിക്രൂരമായ ആക്രമണം: അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി പൊലീസ് പിടിയില്‍
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട...
‘നിരോധിച്ചാലും കയറി അഭിനയിക്കും’; ‘ഫെഫ്‍സി’യ്ക്ക് എതിരെ റിയാസ് ഖാന്‍
തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ)യുടെ തീരുമാനത്തില്‍ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. തങ്ങള്‍ ഇന്ത്യൻ സിനിമാ അഭിനേതാക്കള്‍ ആണെന്നും നിരോധിച്ചാല്‍ കയറി അഭിനയിക്കുമെന്നും...
ഹർഷിനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിന്റേത്; പൊലീസ് അന്വേഷണ റിപ്പോർട്ട്
യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ...
മണിപ്പുരിൽ ഇതുവരെ കൊല്ലപ്പെട്ടത് 27 ഗോത്രവനിതകൾ; സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനു പിന്തുണ നൽകിയത് മെയ്തെയ് സ്ത്രീകളെന്ന് ഇരകൾ
മണിപ്പൂരിലെ വംശീയകലാപത്തിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട 27 ഗോത്രവനിതകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവർ അടക്കം 7 പേർ ബലാൽസംഗത്തിനിരയായിട്ടുണ്ട്. 11 വനിതകളെ അടിച്ചും, 2 പേരെ ചുട്ടും, 5 പേരെ വെടിവെച്ചുമാണ് കൊല്ലപ്പെടുത്തിയത്. 5 പേരുടെ...
മായം കലര്‍ത്തിയ മത്സ്യ വില്പന മനസിലാക്കാൻ ഈ രണ്ടുകാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാൽ മതി: ആ മീനുകള്‍ ഒരിക്കലും വാങ്ങരുത്
'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 60 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. മായം കലര്‍ത്തിയ മത്സ്യ വില്‍പ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഫോര്‍മാലിൻ, അമോണിയ തുടങ്ങിയ രാസ വസ്തുകള്‍...
ബെഞ്ചമിൻ നെതന്യാഹുവിന് പേസ് മേക്കർ ഘടിപ്പിച്ചു; ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ, പ്രതിഷേധം ശക്തം
നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിൽ ഇസ്രായേൽ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നു. പ്രധാനമന്ത്രിയെ ആശുപത്രിയിൽ കൊണ്ടുപോയി പേസ്‌മേക്കർ ഘടിപ്പിച്ചു. കഴിഞ്ഞയാഴ്ച ഘടിപ്പിച്ച ഹൃദയ നിരീക്ഷണ ഉപകരണം അപാകതകൾ കാണിച്ചതിനെത്തുടർന്ന്...