കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
കുളച്ചല്‍ യുദ്ധത്തിന്റെ സ്മരണയ്ക്കായി, പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ യുദ്ധസ്മാരകത്തില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍...
വിദ്യാര്‍ഥികള്‍ക്കായി പുതിയ ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി കൊച്ചി മെട്രോ; ലക്ഷ്യം കുറഞ്ഞ നിരക്കില്‍ യാത്രകള്‍ സാധ്യമാക്കൽ
വിദ്യാര്‍ഥികള്‍ക്കായി പുതിയ ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി കൊച്ചി മെട്രോ. സ്കൂള്‍ യാത്രകളില്‍ കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഈ അധ്യയനവര്‍ഷം വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികളുടെ സ്കൂള്‍/കോളജ് യാത്രകള്‍ സാധ്യമാക്കുക എന്ന...
യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ കഴുത്തില്‍ തുണി കുരുങ്ങി; പതിനൊന്നുകാരന് ദാരുണാന്ത്യം
യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സിറിസിലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉദയ്(11) ആണ് മരിച്ചത്.അത്താഴം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിലേയ്ക്ക് കയറിയതായിരുന്നു ഉദയ്. ഫോണുമായി കയറിയ കുട്ടി...
എംജി ശ്രീകുമാർ- രേഖ ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി, 66 വയസ്സിലെ സന്തോഷവാർത്ത പങ്കുവെച്ച് എം ജി, ആശംസയുമായി ആരാധകർ
മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എന്നും താരമാണ് എംജി ശ്രീകുമാർ. ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയ എംജി കൂലി എന്ന ചിത്രത്തിൽ ഗാനമാലപിച്ചു കൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നത്. മോഹൻലാലിൻറെ...
മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ, വിവാദം വേണ്ട; വി ഡി സതീശൻ
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ...
സാരിയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഋതു മന്ത്ര.
ബിഗ്‌ബോസ് ഷോയുടെ മലയാളം പതിപ്പ് മോഹൻലാലിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലും മറ്റ് മേഖലയിലും ഉള്ള ആളുകൾ പങ്കെടുക്കുന്ന ഷോക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. എല്ലാ മത്സരാര്ഥികളും ഗംഭീര പ്രകടനം...
കിടിലൻ ഡാൻസുമായി നടൻ കൃഷ്കുമാറിൻ്റെ മകളും നടിയുമായ അഹാന കൃഷ്ണ
ഇന്‍സ്റ്റാ ഗ്രാമില്‍ വീഡിയോ പങ്കുവച്ച് താരം നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി മലയാളി പ്രേക്ഷകരാണ് ഉള്ളത്. താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉണ്ട് ആരാധകർ. കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്ന്...
മണിപ്പൂര്‍ കലാപം: നടുക്കം രേഖപ്പെടുത്തി അമേരിക്ക
മണിപ്പൂര്‍ സംഭവ വികാസങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. വൈറല്‍ വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനും...
എല്ലാവർക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല; വിതരണത്തിൽ തീരുമാനമെടുത്തില്ലെന്ന് ധനമന്ത്രി
ഓണക്കിറ്റ് വിതരണ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവർക്കും ഓണക്കിറ്റ് നൽകുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും നടത്തിയതുപോലെ ഓണക്കിറ്റ് വിതരണം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി....
മൈസൂരു റോഡ് ജംഗ്ഷൻ ഇനി ‘മിന്നുമണി ജംഗ്ഷൻ’; ആദരവുമായി ജന്മനാട്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരവുമായി ജന്മനാട്. വയനാട് മാനന്തവാടി-മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷൻ എന്ന് പേര് മാറ്റിയിരിക്കുകയാണ് നഗരസഭ. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോർഡിന്റെ...