മുട്ടില്‍ മരംമുറി കേസ്; കബളിപ്പിച്ചാണ് മരംമുറിച്ചതെന്ന വെളിപ്പെടുത്തലുമായി ഭൂവുടമകള്‍
മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാന്‍ സമീപിച്ചതെന്ന് ആദിവാസികളായ ഭൂവുടമകളുടെ വെളിപ്പെടുത്തല്‍. മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ല. 'മരംമുറിക്കാന്‍ സ്വമേധയാ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞുവെന്നും അപേക്ഷയില്‍ കാണിച്ച...
ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രമാകും; സപ്ലൈകോയിലെ കുറവുകൾ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി
ഈ വർഷത്തെ ഓണക്കിറ്റ് വിതരണം മഞ്ഞ കാർഡുകാർക്ക് മാത്രമായിരിക്കുമെന്ന സൂചന നൽകി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തന്നെ കിറ്റിന്‍റെ ആവശ്യമില്ലെന്ന് പറയുന്നുണ്ട്. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തുപിടിക്കും. പ്രളയ...
ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം; സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി
സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ...
സാമ്പത്തിക പ്രതിസന്ധി; ആരും പറഞ്ഞില്ലെന്ന് കേന്ദ്രം
2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല....
നടിയെ ആക്രമിച്ച കേസ്; ‘എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം’: ദിലീപ്
നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ...
വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; പരാതിയില്‍ കേസെടുക്കാന്‍ വൈകി: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേസെടുക്കാൻ വൈകിയതിന് നാല് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈക്കം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ നാല് പേരെ എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാസ് സസ്‌പെൻഡ്...
അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 തവണ ഗർഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്
വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ...
വസ്തുവിന്റെ അവകാശ കൈമാറ്റം: മുന്നാധാരം വേണ്ടെന്ന് ഹൈക്കോടതി
വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമില്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ കൈവശാവകാശം കൈമാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ...
വിവാദങ്ങളുടെ കലാകാരന്‍: കാക്കിക്കുള്ളിലെ കലാഹൃദയം പുറത്തെടുക്കാന്‍ ടോമിന്‍ തച്ചങ്കരി വരുന്നു
ഈ മാസം 31 വിരമിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ ആദ്യ സിനിമ KSRTCയെ കുറിച്ചുള്ള ഹാസ്യ സിനിമയാണ് എ.എസ്. അജയ്‌ദേവ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ വഴിയേ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയും സിനിമയിലേക്ക് ഇറങ്ങുന്നു....
വേണാടിന്റെ വൈകിയോട്ടം, നിസ്സഹായരായ യാത്രക്കാരുടെ വിലാപങ്ങൾ ജനപ്രതിനിധികളിലേയ്ക്ക്
എറണാകുളം ജില്ലയിലേക്ക് ജോലിസംബദ്ധമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് 16301/02 വേണാട് എക്സ്പ്രസ്സ്. എന്നാൽ വേണാട് പതിവായി അരമണിക്കൂറിലേറെ വൈകിയാണ് ഇപ്പോൾ കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നത്. ഇതുമൂലം റെയിൽ മാർഗം...