എന്തും വിളിച്ചുകൊള്ളൂ, മണിപ്പൂരിന്റെ മുറിവുണക്കും’; മോദിക്ക് മറുപടിയുമായി രാഹുൽ

പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ മുന്നണി മണിപ്പുരിനെ സുഖപ്പെടുത്തുമെന്നും അവിടെ ഇന്ത്യ എന്ന ആശയത്തെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിരോധിത സംഘടനകളായ ഇന്ത്യന്‍...

അനന്തപുരി എഫ്.എം. പ്രക്ഷേപണം പുനഃരാരംഭിക്കണം: മന്ത്രി

തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ചു. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും...

അഞ്ജു അടുത്തമാസം ഇന്ത്യയിലേക്ക് മടങ്ങും, വിവാഹം കഴിക്കാൻ പ്ലാനില്ല; പ്രതികരിച്ച് പാകിസ്ഥാൻ സ്വദേശിയായ ഫേസ്ബുക്ക് സുഹൃത്ത്

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യക്കാരി ആഗസ്റ്റ് 20 ന് മടങ്ങിയെത്തിയേക്കും. വിസാ കാലാവധി കഴിയുന്നതോടെ ഉത്തർപ്രദേശ് സ്വദേശിനിയായ അഞ്ജു ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് സുഹൃത്തായ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ സ്വദേശി...

മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ കേസിലെ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു

തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്‌ സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണം സ്റ്റേ ചെയ്തത്. 33 വര്‍ഷം മുന്‍പുള്ള...

കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം...

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല, വ്യക്തിഹത്യ ചെയ്തിട്ടില്ല; ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി...

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണം: തെറ്റിദ്ധാരണ പരത്തരുതെന്ന് ബോംബെ ഹൈക്കോടതി

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും, തെറ്റിദ്ധാരണ പരത്തരുതെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി. മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ...

സമഗ്ര സിനിമാ നയം: സമിതിയിൽനിന്ന് മഞ്ജുവാര്യരും രാജീവ് രവിയും പിന്മാറി

സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽനിന്നു നടി മഞ്ജുവാര്യരും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും പിന്മാറി. ഷൂട്ടിങ് തിരക്കുള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ. കരുൺ...

ഹൃദയാഘാതം; പാസ്‌പോർട്ട് പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി

പാസ്പോർട്ട് പരിശോധനയ്ക്കെത്തിയ പോലീസുദ്യോഗസ്ഥൻ വീട്ടമ്മയ്ക്ക് രക്ഷകനായി. ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയിൽ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി. പ്രദീപ്കുമാർ രക്ഷകനായത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോർട്ട്...

അബുദാബിയിലെ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ക്ഷേത്രമായി മാറുകയാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ക്ഷേത്രം. മുസ്ലിം രാജ്യമായ അബുദാബിയിൽ പണിയുന്ന ഈ ഹിന്ദു ക്ഷേത്രം ഇതിന്റെ നിർമാണം തുടങ്ങിയ നാൾ മുതൽ...