എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധമെന്ന് എൻഐഎ
കൂടുതൽ തീവണ്ടി ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്‌ക്ക് കരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ഇയാൾ ആശയവിനിമയം...
പോലീസ് ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോയി
പെട്രോളിങ്ങിന് പോയ പൊലിസ് വാഹനവുമായി കടന്നു കളഞ്ഞ ആൾ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് പാറശാലയിലാണ് സംഭവം. പെട്രോളിങ്ങിനിടെ വാഹനം നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി വാഹനവുമായി കടന്നു കളയുകയായിരുന്നു....
മണിപ്പൂർ വിഷയം: അമേരിക്കയുടെ പിന്തുണ
മണിപ്പൂർ വിഷയത്തിൽ ഇന്ത്യൻ സർക്കാരിനു പരിപൂർണ്ണ പിന്തുണ രേഖപ്പെടുത്തി അമേരിക്ക. കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളേ പിന്തുണക്കുന്നു എന്നും മണിപ്പൂർ ശാന്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ തലവൻ അറിയിച്ചു. മണിപ്പൂരിൽ...
ഉമ്മൻചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്
കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവെച്ചു നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക്...
കൺസോളിൽ ബാഗ് തട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നം, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാർ സംഭവിച്ചതിൽ പ്രതികരിച്ച് ഉടമ
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നത്തിൽ ആസൂത്രണം ഒന്നും ഇല്ലെന്ന് മൈക്കുടമ. മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ മധ്യപ്രവർത്തകർ മുന്നോട്ട് വരികയും തിക്കും തിരക്കും ഉണ്ടാകുകയും ചെയ്തു....
മുട്ടില്‍ മരംമുറി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടുമോ
റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ ഉള്‍പ്പെട്ട മുട്ടില്‍ മരംമുറിക്കേസില്‍ വീണ്ടും കുരുക്ക് മുറുകുന്നു മറ്റു ചാനലുകള്‍ മുട്ടില്‍ മരംമുറി വാര്‍ത്ത ആഘോഷിക്കുന്നു സ്വന്തം ലേഖകന്‍ മുട്ടില്‍ മരം മുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍...
എം.ആർ രഞ്ജിത്ത് സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്
കേരള സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായി എം ആർ രഞ്‌ജിത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്‌തു. നിലവിലെ വൈസ് പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലാണിത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ രഞ്ജിത് 2010 മുതൽ സംസ്ഥാന...
ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിച്ചു, കാലം കണക്കു ചോദിക്കും
ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനാണ് പരാതിക്കാരിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് കേസ് വിട്ടത്. കാലം നിങ്ങളോട് പകരം ചോദിക്കുമെന്നും...
എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസുമായി സുധാകരൻ; കോടതിയിൽ നേരിട്ടെത്തി ഫയൽ ചെയ്തു
മോൻസണ് മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിയ്ക്കുമെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ സുധാകരൻ നേരിട്ടെത്തിയാണ്...
പേര് വിവാദം കത്തുന്നു; രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്
പേര് വിവാദം തുടരുന്നതിനിടെ രണ്ട് ‘ജയിലര്‍’ സിനിമകളും ഒന്നിച്ച് തിയറ്ററിലേക്ക്. രജനികാന്ത് ചിത്രം ജയിലര്‍ എത്തുന്ന അതേ ദിവസം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും തിയേറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 10ന് ആണ് രണ്ട്...