കാർഗിൽ വിജയ ദിനം ആഘോഷിച്ചു
കാർഗിൽ യുദ്ധ വിജയത്തിന്റെ 24-ാം വാർഷികം ഇന്ന് (ജൂലൈ 26) പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുതിർന്ന സൈനിക...
ഹയർ സെക്കണ്ടറി ബാച്ച് അനുവദിക്കൽ: വി. ശിവൻകുട്ടി
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാം വർഷ ഏകജാലക പ്രവേശന നടപടികൾ ജൂൺ 2 മുതലാണ് ആരംഭിച്ചത്.നാല് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയേഴ് (4,60,147) പേരാണ് അപേക്ഷിച്ചത്.ആകെ ഗവൺമെന്റ് - എയിഡഡ്...
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ്...
മൈക്ക് കേസിൽ സുരക്ഷാ പരിശോധനയാകാം; മറ്റു നടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
മൈക്ക് കേസിൽ സുരക്ഷാപരിശോധനയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്ന് പോലീസിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നും, പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ...
യു.കെയില്‍ മിഡ് വൈഫറി (നഴ്സിങ്) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം
യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ്...
കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസും ബിആർഎസും നോട്ടിസ് നൽകി
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷട്ര സമിതി (ബിആർസ്) പാർട്ടിയും. കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ്...
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തി; യുവാവും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 50 പ്രദേശത്തെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ജൂണ്‍ 29നായിരുന്നു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണാനായി...
സിപിഐ നേതാവിന് നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ, സംഭവം മാറനല്ലൂരിൽ
മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സുധീർ ഖാനെ ആക്രമിച്ച ശേഷം പ്രതി...
ഒറ്റതവണ കെട്ടിട നികുതി പിഴയിടാക്കാൽ ഓഡിനൻസ് നിയമ പ്രാബല്യം നഷ്ടമായി
ഒറ്റതവണ കെട്ടിട നികുതി പിഴയിടാക്കാൽ ഓഡിനൻസിലൂടെ കൊള്ളലാപം കൊയ്യാമെന്ന സർക്കാരിന്റെ അതിമോഹത്തിന് തിരിച്ചടി. സമയബന്ധിതമായി ബില്ല് ഗവർണർക്ക് അയക്കാതിരുന്നതിനാൽ ഓർഡിനൻസ് അസാധുവായി. ഓർഡിനൻസിനൊപ്പം തന്നെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ശുപാർശയിലും ഗവർണർ ഒപ്പിട്ടു...
അമ്പല നടയിൽ പച്ചക്കിട്ട് കത്തിക്കും, മുദ്രാവാക്യവുമായി മുസ്സീം ലീഗ്
വീണ്ടും ഹിന്ദുവിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി ഇസ്ലാമിസ്റ്റുകൾ അവലും മലരും കുന്തിരികത്തിനുശേഷം കയ്യും വെട്ടും കാലും വെട്ടും എന്നതിനും ശേഷം പച്ചയ്ക്കു കത്തിയ്ക്കും എന്നാണ് പുതിയ മുദ്രാവാക്യം പോപ്പുലർ ഫ്രണ്ടിന് ശേഷം ഹിന്ദുമത വിശ്വാസികളെ...