നിയമസഭാ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കേരള നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്കരണത്തിനായുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിലേക്കായി രൂപീകരിച്ചിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബഹു. സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കവിഭാഗക്ഷേമ-ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പുമന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ ചെയര്‍മാനും, ബഹു....
ചാന്ദ്ര മനുഷ്യൻ പര്യടനം സംഘടിപ്പിച്ചു.
കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ "ചാന്ദ്രമനുഷ്യൻ പര്യടനം" പരിപാടി സംഘടിപ്പിച്ചു.നെടുമങ്ങാട് മേഖലയിലെ മുണ്ടേല ഗവൺമെൻറ് ട്രൈബൽ എൽപിഎസ് മുണ്ടേല കൊക്കോതമംഗലം ഗവൺമെൻറ് എൽപിഎസ് വെള്ളൂർണം ഗവൺമെൻറ് എൽപിഎസ് മൈലം ഗവൺമെൻറ് എൽപിഎസ് ഭഗവതിപുരം...
സാമ്പത്തിക ക്രമക്കേട്; എച്ച്.സലാം എംഎൽഎക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിപിഎം
അമ്പലപ്പുഴ എംഎൽഎ എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റിവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയിൽ നടപടിയെടുത്ത് സിപിഎം. സലാമിനെതിരെ പാർട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രേഖകൾ സഹിതം ലഭിച്ച പരാതിയുടെ...
മെഡിക്കല്‍ കോളേജുകളില്‍ ഈ സാമ്പത്തിക വര്‍ഷം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി: മന്ത്രി വീണാ ജോര്‍ജ്
മെഡിക്കല്‍ കോളേജുകളെ ഹെല്‍ത്ത് ഹബ്ബിന്റെ ഭാഗമാക്കും ആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഏകജാലക സംവിധാനം വേണം മന്ത്രിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗം ചേര്‍ന്നു മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ ഈ...
മന്ത്രിസഭാ യോഗം: മദ്യ നയം അംഗീകരിച്ചു
പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97...
പുതിയ മദ്യനയത്തിന് അംഗീകാരം; ബാർ ലൈസൻസ് ഫീസ് കൂട്ടി, ഷാപ്പുകൾക്ക് നക്ഷത്ര പദവി
സംസ്ഥാനത്ത് പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ...
ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയര്‍; ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്; കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം: വി.ഡി. സതീശന്‍
പൊലീസിനെ ഭരിക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി മൈക്കിന് ഹൗളിങ് ഉണ്ടയതിന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഒന്നാം പ്രതി മൈക്കും രണ്ടാം പ്രതി ആംബ്ലിഫയറുമാണ്. ഇത്രയും വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ല. എത്രയോ പരിപാടികളില്‍ മൈക്കിന് ഹൗളിങ് ഉണ്ടായിട്ടുണ്ട്....
എയർ ഇന്ത്യയുടെ മുഖമുദ്രയായിരുന്ന ‘മഹാരാജ’ ചിഹ്നം ഇനി ഉണ്ടാവില്ല; ചുവപ്പ്, വെള്ള, പർപ്പിൾ നിറത്തിലുള്ള പുതിയ ചിഹ്നം കൊണ്ടുവരും
ചുവപ്പും മഞ്ഞയും നിറങ്ങളിലെ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ്, യാത്രികർക്ക് മുൻപിൽ വണങ്ങി നിൽക്കുന്ന എയർ ഇന്ത്യയുടെ 'മഹാരാജ' ഇനി ഉണ്ടാവില്ല. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് 76 വർഷങ്ങളായി...
കെ.സുധാകരൻ നൽകിയ മാനനഷ്ട കേസിൽ എം.വി.ഗോവിന്ദന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച്
പോക്സോ കേസിൽ കെ.സുധാകരനെതിരെ വിവാദ പ്രസ്താവന നടത്തിയ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച്...
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 97 ബാച്ചുകൾ അനുവദിച്ച് സർക്കാർ, മലപ്പുറത്ത് മാത്രം 53 പുതിയ ബാച്ചുകൾ
കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായി പുതിയ 97 അധിക ബാച്ചുകൾ കൂടി സർക്കാർ അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതിയതായി തുടങ്ങിയ 57 ബാച്ചുകൾ സർക്കാർ...