പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്, ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും; വിഡി സതീശൻ

പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. കേരളത്തിൻറെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു...

ഭാരതം തിളങ്ങുന്നു, WORLD HUB ആയി ഡെല്‍ഹി

ഭാര്യക്ക് കോവിഡ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒറ്റയ്‌ക്കെത്തി, ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീര തുടക്കം ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് പ്രൗഢഗംഭീരമായ തുടക്കം. കഴിഞ്ഞ ദിവസങ്ങളിലായി ഡെല്‍ഹിയിലെത്തിയ ലോകനേതാക്കളെ, പ്രധാനമന്ത്രി നരേന്ദ്രമോദി...

വോട്ട് കുറഞ്ഞത് പരിശോധിക്കും; ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് എംവി ഗോവിന്ദൻ

ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആയിരത്തിലധികം വോട്ടു കുറഞ്ഞത് പരിശോധിക്കും. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിധിയുടെ വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ...

അപ്പയുടെ പതിമൂന്നാം വിജയം, ഇനി ഞാനും പുതുപ്പള്ളിയോടൊപ്പം’; വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 'ഇത് അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും...

മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതം വാഴും

അധികാരത്തില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അഭൂതപൂര്‍വമായ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിവീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഭാരതത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഉറച്ചാണ് നരേന്ദ്രമോദിയും ബി.ജെ.പിയും കരുക്കള്‍ നീക്കുന്നത്. മൂന്നാം തവണയും ഭാരതം...

ത്രിപുരയിൽ സിപിഎമ്മിന് സിറ്റിങ് സീറ്റിൽ കനത്ത തോൽവി: ബിജെപിക്ക് ജയം

ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ഇവിടെ ജയിച്ചത്. 2003 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്സാനഗർ....

ചരിത്രമായ് ചാണ്ടി ഉമ്മന്‍, കണ്ടം വഴിയോടി CPM

പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേയുള്ളൂ. ആ പുണ്യാളന്റെ പേര് ഉമ്മന്‍ചാണ്ടിയെന്നാണ്. ആ പുണ്യാളന്റെ മകന്‍ ചാണ്ടി ഉമ്മന്റെ വിജയത്തേരോട്ടം കണ്ട് കണ്ണുതള്ളിയ ഇടതുപക്ഷവും, ബി.ജെ.പിയും മറുത്തൊന്നും പറയാനില്ലാത്ത ഗതികേടിലായിരിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ചരിത്ര...

ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാവില്ല; രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ സംസാരിക്കുമ്പോഴാണ് ഉദയനിധി...

ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദുസംഘടന

തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റർ സംഘടന പതിപ്പിച്ചത്. സനാതന...

ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്...