ജോര്‍ജ്ജ് എം. തോമസിനെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ്ജ് എം. തോമസിനെ പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ കണക്കിലെടുത്താണ് നടപടി. കോഴിക്കോട് ജില്ലാ...
പാർലമെന്‍റിൽ പ്രതിഷേധം
കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ, മോദിക്ക് ജയ് വിളിച്ച് ഭരണപക്ഷം മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി...
താന്‍ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്നു പറഞ്ഞോ; നടി ഐശ്വര്യ ഭാസ്‌കരന്‍
ഒരുകാലത്ത് മലയാളത്തിലും തമിഴിലും ശക്തമായ സാന്നിധ്യമായിരുന്നു നടി ഐശ്വര്യ ഭാസ്‌കരന്‍. പ്രമുഖ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ മലയാളികളുടെ പ്രിയങ്കരിയാവുന്നത് മോഹന്‍ലാലിന്റെ നരസിംഹത്തിലൂടെയാണ്. ഇപ്പോള്‍ സിനിമ രംഗം ഉപേക്ഷിച്ച് ബിസിനസ് ചെയ്യുകയാണ് താരം. സോപ്പ്...
മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ കാമ്പയിന്‍; സര്‍ക്കാരിന്റേത് വിചിത്ര മദ്യനയം; പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം
സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്‍പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന്...
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്കും ഡ്രൈവര്‍ക്കും പരിക്ക്
കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ...
ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമം; ഭർത്താവ് ഗുരുതരാവസ്ഥയിൽ
വടക്കഞ്ചേരിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയ്ക്കും ഭർത്താവിനും പൊള്ളലേറ്റു, ഭർത്താവിന്റെ പൊള്ളൽ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പ്രമോദ് (36) കൊലപ്പെടുത്താന് ശ്രമിച്ചത്. കാർത്തികയെ ആലത്തൂരിലെ...
ആലപ്പുഴ മെഡിക്കൽ കോളേജിന് അംഗീകാരം നഷ്ടപ്പെട്ടത് കെ.ജി.എം.സി.ടി.എ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചത് മൂലം
കേരളത്തിലെ നാലാമത്തെ മെഡിക്കൽ കോളേജ് ആയതും, 50 വർഷത്തെ പാരമ്പര്യം ഉള്ളതുമായ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപെട്ടത് കാലാകാലങ്ങളിൽ കെജിഎംസിടിഎ നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചത് കൊണ്ടാണെന്ന് കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികൾ പ്രസ്താവനയിലൂടെ...
മൈക്ക് തടസപ്പെട്ട സംഭവം; കേസ് അവസാനിപ്പിച്ച് പൊലീസ്, കോടതിയിൽ റിപ്പോർട്ട് നൽകി
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത...
3000 ആഡംബര കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; ജീവനക്കാർ മിക്കവരും ഇന്ത്യക്കാർ
ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു...
യുവതലമുറയിൽ മാധ്യമങ്ങളുടേയും വിനോദത്തിൻറെയും സ്വാധീനം വർദ്ധിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
ലോകം പുരോഗമിക്കുമ്പോൾ നമ്മുടെ യുലതലമുറയിൽ മാധ്യമങ്ങളുടേയും വിനോദത്തിൻറേയും സ്വാധീനം വർദ്ധി ക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വിനോദ വ്യവസായം നമ്മുടെ കുട്ടികളുടെ വികസനത്തിനും ക്ഷേമത്തിനും ഭാവിയിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറി യേണ്ടതുണ്ട്. ഇത്...