പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണം: വി.ഡി. സതീശന്‍

സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത...

‘ഇനിയും പലചേരിയായി നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും’; ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച് തിരുവഞ്ചൂര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഐക്യത്തിനായി ത്യാഗം...

പവൻ കല്യാണിനെ ‘ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ്; ഉർവശി റൗട്ടേലയ്ക്ക് ട്രോൾ

തെലുങ്ക് താരവും ജനസേന പാർട്ടി സ്ഥാപകനുമായ പവൻ കല്യാണിനെ 'ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത നടി ഉർവശി റൗട്ടേലയ്ക്ക് ട്രോൾമഴ. ഇന്നു തിയറ്ററുകളിൽ റിലീസായ 'ബ്രോ ദി അവതാർ' എന്ന ചിത്രത്തിൽ...

‘മോദിക്ക് ധൈര്യമില്ല, ഇന്ത്യയെ നാണംകെടുത്തി’; ബിഹാറില്‍ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

ബിഹാറിലെ ബിജെപി വക്താവ് വിനോദ് ശര്‍മ പാര്‍ട്ടി വിട്ടു. മണിപ്പൂര്‍ കലാപം സംബന്ധിച്ച ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. മണിപ്പൂരിലെ സാഹചര്യം ഇന്ത്യയെ നാണംകെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന്...

ബിജെപിക്ക് താല്പര്യം അധികാരത്തിൽ മാത്രം; അതിനായി അവർ മണിപ്പൂർ മാത്രമല്ല, രാജ്യം തന്നെ കത്തിക്കുമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നും, അധികാരത്തിൽ മാത്രമാണ് അവർക്ക് താല്പര്യമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിനു വേണ്ടി അവർ മണിപ്പുരും വേണ്ടിവന്നാൽ ഇന്ത്യ മുഴുവനായും കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്...

അമേരിക്കന്‍ സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി

അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റര്‍മിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കന്‍ സെലിബ്രിറ്റീസ് ആണ് കളികാണാന്‍ എത്തുന്നത്. ഇന്റര്‍മിയാമി ജേഴ്‌സിയിലുള്ള ആദ്യ മത്സരത്തില്‍ സെറീന വില്യംസ്, ലെബ്രന്‍ ജെയിംസ്...

സഞ്ജുവിനോട് അയിത്തം: ഇന്ത്യന്‍ ജേഴ്‌സി ഊരിവാങ്ങി സൂര്യകുമാറിന് നല്‍കി

മലയാളികളെയാകെ അപമാനിച്ചുചോദിക്കാനും പറയാനും ആളില്ലാത്ത മദ്രാസിയാണോ സഞ്ജു സാംസണ്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിനത്തെക്കുറിച്ച് ഒരൊറ്റ ചോദ്യമൊഴിച്ച് മറ്റൊന്നും ചോദിക്കാനില്ല. സൂര്യ കുമാര്‍ യാദവിന് ബി.സി.സി.ഐ എന്തുകൊണ്ട് ജേഴ്‌സി കൊടുത്തില്ല. അത്രയ്ക്കും ദാരിദ്ര്യമാണോ. അതോ,...

മൊഴി മാറ്റിമാറ്റി പറഞ്ഞ് അഫ്‌സാന; മൃതദേഹത്തിനായി പൊലീസിന്റെ തിരച്ചില്‍; നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ് അഫ്സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിന്റെ...

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-മത് സ്ഥാപകദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ 40-ാമത് സ്ഥാപകദിന ആഘോഷങ്ങളുടെയും ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെയും ഭാഗമായി ഇന്ന് (ജൂലൈ 26) സൈക്കിൾ റാലി സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ ബെൽഹവൻ പാലസിൽ നിന്ന് ദക്ഷിണ വ്യോമസേന ആസ്ഥാനമായ ആക്കുളത്തേക്കുള്ള സൈക്കിൾ റാലി...

ഒന്നാം ഏകദിനം മത്സരം ഇന്ന്: സഞ്ജു കളിക്കുമോ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം. ലോകകപ്പ് മുന്നിൽകണ്ട്...