ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ
ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെയും, വിവാദ പരാമർശത്തെ പിന്തുണച്ച സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ചില മാറ്റങ്ങൾ ആവശ്യമാണെന്നാണ് അദ്ദേഹം...
അള്ളാഹുവും സ്വർഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ശിവൻ
എ.എന്‍ ഷംസീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിന് അള്ളാഹുവും സ്വര്‍ഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കൊല്ലുന്ന രാജാവിന്...
‘എൻറെ മതത്തിൽ കയറി,എൻറെ വിശ്വാസത്തെ ചൊറിയാൻ നിങ്ങളാരാ ഹെ, എന്താ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് പറയാത്തത്?’ ; മേജർ രവി
ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കയറി ചൊറിയാന്‍ ഷംസീര്‍ ആരാണെന്നും എന്തുകൊണ്ടാണ് സ്വന്തം മതത്തെക്കുറിച്ച് ഷംസീര്‍ സംസാരിക്കാത്തതെന്നുമാണ് മേജര്‍ രവി ചോദിക്കുന്നത്. സി.പി.എമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കാരണത്താലാണ് ഹിന്ദു വിശ്വാസികള്‍ കുറച്ചെങ്കിലും ഒരുമിക്കുന്നതെന്നും മേജര്‍ രവി...
ചാന്ദ്‌നിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച് സുൂപ്പര്‍സ്റ്റാര്‍
മാസ് എന്‍ട്രിയുമായി സുരേഷ്‌ഗോപി, വീടു വെയ്ക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കും സിനിമയിലും ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിനപ്പുറം മറ്റൊരു വേഷവും ചേരില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ ക്രൂരവും...
മുതൽ മുടക്ക് 150 കോടി രൂപ;
ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം
ഉദ്ഘാടനം ആഗസ്തിൽ
കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര...
ചെറുതെങ്കിലും മനോഹരം, മനോഹര സിക്‌സുകളുടെ ആറാട്ട്, വീണ്ടും തകര്‍ത്തടിച്ച് സഞ്ജു
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ട്രിനിഡാഡിനെ ഇളക്കിമറിയ്ക്കുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ സഞ്ജു അതിനെല്ലാം പലിശ സഹിതം കണക്ക് വീട്ടുകയായിരുന്നു മൂന്നാം ഏകദിനത്തില്‍. മത്സരത്തില്‍ 41 പന്തില്‍...
വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ല; തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുതെന്ന് സ്പീക്കർ
ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഈ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണെന്നും...
വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ തിരുത്തി സ്പീക്കര്‍ പ്രശ്‌നം അവസാനിപ്പിക്കണം: കെ. സുധാകരന്‍
ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സിപിഎം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുക എന്നതാണ് മതേതരത്വത്തിന്റെ...
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കും: മന്ത്രിസഭായോഗം
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി...
ശ്രീനാഥ് ഭാസി,ലാൽ, സൈജു ക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.
ശ്രീനാഥ് ഭാസി ,ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ...