‘ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുർ, പ്രധാനമന്ത്രി മണിപ്പുരിനായി സംസാരിച്ചത് 30 സെക്കൻഡ്’; കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
കേന്ദ്രത്തിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നൽകിയ അവിശ്വാസപ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുൺ...
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; കാർ പൂർണമായി കത്തി നശിച്ചു
കോട്ടയം വാകത്താനത്ത് ഓടികൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു പരുക്കേറ്റത്. ഓട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വെച്ചുണ്ടായ...
‘രാഹുലിനെ വിവാഹം കഴിക്കാം, എന്നാൽ ഒരു നിബന്ധനയുണ്ട്’; നടി ഷെർലിൻ ചോപ്ര
വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഷെർലിൻ ചോപ്ര. സംവിധായകൻ സാജിദ് ഖാനെതിരേയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെർലിൻ പീഡന പരാതി നൽകിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് എം.പി...
സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്ന് പ്രതിപക്ഷം സഭയിൽ; മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയിലുന്നയിച്ച് പ്രതിപക്ഷം. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തരപ്രമേയ നോട്ടീസിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചു. വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മികച്ച രീതിയിൽ...
പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ്ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ...
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും: മുഖ്യമന്ത്രി
എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ വിവിധ തസ്തികകള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്നവിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.എച്ച്....
ഏക സിവില്‍ കോഡ് – മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു....
ബാങ്കുവിളി പരാമർശം; തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചത്, തെറ്റിദ്ധാരണ നീക്കണമെന്ന് സജി ചെറിയാൻ
സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള പരാമർശത്തിൽ തിരുത്തുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്ത്. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം തനിക്കു ലഭിച്ച തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്ന്...
ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ്-2023 സംഘടിപ്പിച്ചു
ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ- 3 ക്രിക്കറ്റ് ടൂർണമെന്റ് അതി ഗംഭീരമായി അവസാനിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം...
വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു
കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പന്ദനയുടെ അന്ത്യം. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു....