മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. മണ്ണാറശാല അമ്മ എന്നാണ് ഭക്തര്‍ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ...

ശ്രീ പദ്മനാഭനും കൊലപാതക പരാതിയും

എ.എസ്. അജയ്‌ദേവ് ഭരണപക്ഷത്തെ തോമസ് കെ. തോമസ് എം.എല്‍.എയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതാരാണ്. അതാണ് പ്രതിപക്ഷത്തിന് അറിയേണ്ടത്. എം. വിന്‍സെന്റാണ് തോമസ് എം. തോമസിന്റെ ജീവന് ഭീഷണിയുള്ള അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പരാതിയില്‍ പോലീസ് ഫലപ്രദമായി...

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ 12ന് തീരുമാനിക്കും; മൂന്ന് പേർ പരി​ഗണനയിൽ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ ഈ മാസം 12ന് പ്രഖ്യാപിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ...

കോഴിക്കോട് സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോർഡ് എഴുതിവെച്ച സപ്ലൈകോ മാനേജറെ സസ്‌പെൻഡ് ചെയ്തു

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിന് കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഈ ബോർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് സാധനങ്ങള്‍...

വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. സാബുവിന്റെ വീടിനു 20 മീറ്റർ അടുത്തുവെച്ച് ഇന്നലെ രാവിലെ 10.15നാണ് കാർ കത്തിയത്....

മകനെ വേണം; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മകനെ ലഭിക്കാൻ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കല്യാണിൽ നിന്ന് 4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പെൺകുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്‌റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാൺ റെയിൽവേ...

കത്രിക മെഡിക്കൽ കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ല; ഹർഷിനക്കെതിരായി മെഡിക്കൽ ബോർഡ്

ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ ഹർഷിനക്ക് എതിരായി മെഡിക്കൽ ബോർഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ്...

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി രാഹുൽ; ഗുജറാത്ത് മുതൽ മേഘാലയ വരെ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്ത് മുതൽ മേഘാലയ വരെ നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. യാത്ര ഗുജറാത്തിൽ ആരംഭിച്ച് മേഘാലയയിൽ അവസാനിക്കും. അതേസമയം, യാത്രയുടെ...

സിദ്ദിഖിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; രാവിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം

സംവിധായകൻ സിദ്ദിഖിന്റെ  മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നു രാവിലെ 9 മുതൽ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന്...

സിനിമയിലും ജീവിതത്തിലും ബിഗ്ബ്രദർ, വിയോഗം വിശ്വസിക്കാനാകുന്നില്ല; മോഹൻലാൽ

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദർ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചുവെന്ന്...