ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ചു; മരണകാരണം വ്യക്തമല്ല, ദുരൂഹതയുണ്ടെന്ന് പൊലീസ്

ചായകുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുള്ള ആൺകുട്ടി മരിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ദുരൂഹമായ സാഹചര്യത്തിൽ രാജ എന്ന കുട്ടി മരിച്ചത്. ചായ കൊടുത്തതിനു ശേഷം മകന് ശ്വാസം മുട്ടൻ അനുഭവപ്പെട്ടെന്നും, 22 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെ...

എൻഎസ്എസ് നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവം; തുടർ അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി.  മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ...

ദേശീയ പതാക എങ്ങനെ ഉപയോഗിക്കണം?; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലക്കണമെന്ന് നിര്‍ദേശം

സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി മുന്നറിയിപ്പുമായി പെതുഭരണവകുപ്പ്. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച്‌...

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വൻ തട്ടിപ്പ്, പട്ടികയിൽ ഒന്നാമത് കേരളം

രോഗികൾ മരിച്ചശേഷവും ‘ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ) വഴി ഇവരുടെ പേരിൽ പണം തട്ടിയെടുക്കുന്നുവെന്നും പട്ടികയിൽ ഒന്നാമത് കേരളമാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. രാജ്യത്താകെ 3466...

എഐ ക്യാമറ അഴിമതി: പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

എഐ ക്യാമറ അഴിമതിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയില്‍ നിന്നും പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം...

രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടില്ലെന്ന് ഹേമ മാലിനി; പരാതിയിൽ ഹേമയും ഒപ്പുവെച്ചിട്ടുണ്ടെന്ന് ബിവി ശ്രീനിവാസ്

പാർലമെന്റിൽ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. താൻ അത് കണ്ടിട്ടില്ലെന്നും ചില വാക്കുകൾ ശരിയായിരുന്നില്ലെന്നും ഹേമ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ...

ആവിശ്വാസ പ്രമേയം കൊണ്ടുവന്നത് ജനങ്ങളെ പരിഭ്രാന്തരാക്കാൻ: ആദർശത്തിന്റെ രാഷ്ട്രീയമാണ് എൻഡിഎക്കെന്ന് അമിത് ഷാ

ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളങ്ങൾ നിറച്ചതാണ് അവിശ്വാസ പ്രമേയം. സർക്കാരിനെതിരെ ജനങ്ങൾക്കോ സഭയ്‌ക്കോ അവിശ്വാസം ഇല്ലാത്തപ്പോഴാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വന്നതെന്നും...

പരുമല ആശുപത്രിയിലെ വധശ്രമ കേസ്; അനുഷയുടെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

പരുമല ആശുപത്രിയിൽ വെച്ച് യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തളളി. പ്രതിയെ രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന അടക്കം പൊലീസ് അന്വേഷിക്കും....

പ്രിയ സംവിധായകന് വിട; ഔദ്യോഗിക ബഹുമതികളോടെ സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന് യാത്രാമൊഴിയേകി ജന്മനാട്. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ സിദ്ദിഖിന്റെ ഭൗതിക ശരീരം ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നൽകിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ...

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് ചുവടുവെച്ച് മൈക്രോമാക്സ്

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേയ്ക്ക് ചുവടുവെച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്‌സ്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞതും, ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത പോരാട്ടവും കാരണമാണ് മൈക്രോമാക്‌സ് പുതിയ സംരംഭം...