ഓട്ടോമാറ്റിക് കാറിന് ഇനി പ്രത്യേക ലൈസന്‍സ്; ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ഡ്രൈവിങ് ടെസ്റ്റ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ...

അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും’; ജയ്കിന് ഹാട്രിക് കിട്ടുമെന്ന് കെ മുരളീധരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻറെ വിജയം ഉറപ്പെന്ന് കെ മുരളീധരൻ. ഉമ്മൻ ചാണ്ടി ചികിത്സ വിവാദത്തിൽ സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും...

മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ല, അവിടെ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണം’: രാഹുലിന് മറുപടിയുമായി ഹിമന്ത

മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അവിടെ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണമാണെന്നും 100 ദിവസങ്ങൾക്കു മുകളിലായി നടക്കുന്ന ആക്രമണങ്ങൾക്കു പരിഹാരം ‘ഹൃദയത്തിൽനിന്നാണ് വരേണ്ടതെന്നും വെടിയുണ്ടകൾ...

ട്രെയിൻ ടിക്കറ്റ് ഓൺലൈനായെടുക്കുന്നയാളാണോ?; എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചറിയണം

ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ കാൻസൽ ചെയ്യാൻ ശ്രമിച്ച് നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണം നഷ്ടപ്പെട്ട കേസിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. സേവിംഗ്‌സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി 4,50,919 രൂപയാണ് 60...

യൂട്യൂബ് ചാനലുകള്‍ നിയന്ത്രിച്ചാല്‍ പോര, സംരക്ഷിക്കാനും കഴിയണം

പി.വി അന്‍വറിന്റെ സബ്മിഷന്‍ ഏകപക്ഷീയം, മാധ്യമങ്ങളെ നിയന്ത്രിക്കുമ്പോള്‍ സംരക്ഷിക്കേണ്ടതാര് മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെ നിരോധിക്കാനുള്ള പി.വി. അന്‍വറിന്റെ അവസാന അടവ് ഫലം കണ്ടില്ലെങ്കിലും താത്ക്കാലിക ആശ്വാമെന്നോണം മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ആഘോഷമാക്കക്കുകയാണ്...

KSRTC ട്രാവല്‍ കാര്‍ഡ്, പൊളിഞ്ഞു പാളീസായി

ഇതിലും വലിയ പദ്ധതികളെ കുത്തുപാള എടുപ്പിച്ചവരാണ് KSRTC മാനേജ്‌മെന്റും സര്‍ക്കാരും ജീവനക്കാരും, പിന്നല്ലേ ഇത് സ്വന്തം ലേഖകന്‍ KSRTCയെ രക്ഷപ്പെടുത്താനെന്ന വ്യാജേന ആരംഭിച്ച സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് പദ്ധതി പൊട്ടിപ്പൊളിഞ്ഞ് പാളീസായി. ട്രാവല്‍ കാര്‍ഡ്...

മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിന്റെ നടുവിൽനിന്ന് നാണമില്ലാതെ ചിരിക്കുന്നു’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മാസങ്ങളായി മണിപ്പുർ കത്തുമ്പോൾ പാർലമെന്റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ...

അത്തപ്പൂക്കള മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക്...

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ; കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ ജി. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സർബാനന്ദ സോണോവാളിനെ...

വ്യാജ സ്റ്റിക്കർ പതിച്ച് അനധികൃത പാർക്കിംഗ് വ്യാപകം

മെഡി. കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വാഹനസ്റ്റിക്കർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ അനധികൃത വാഹന പാർക്കിംഗ് തടയാൻ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും  സ്ഥാപനത്തിന്റെ ലോഗോയും ക്യു ആർ കോഡ് അധിഷ്ഠിതവുമായ പ്രത്യേക വാഹന സ്റ്റിക്കറുകൾ ഏർപ്പെടുത്തി. ...