ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ; ഡിവൈഎഫ്ഐ ആണെന്ന് ആരോപണം

നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേർന്ന് സ്ഥാപിച്ച സ്തൂപം, ചൊവ്വാഴ്ചയായിരുന്നു ഉദ്‌ഘാടനം ചെയ്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ...

ആറു വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേ നേടിയത് 8700 കോടിരൂപ; ഫ്ളക്സി നിരക്കിൽ 2483 കോടി രൂപയും

ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ 8700 കോടി രൂപ ലഭിച്ചതായി മന്ത്രാലയം. 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക ഈ വകയിൽ ലഭിച്ചത്. 2065 കോടിരൂപയാണ് അന്ന് ലഭിച്ചത്. 710.54 കോടിരൂപ ലഭിച്ച 2020-21...

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സെറ്റ് വിൽപന വ്യാപകം; സമ്മാനങ്ങൾ ചിലരിലേക്ക് മാത്രം ഒതുങ്ങുന്നു, കണ്ടില്ലെന്ന് നടിച്ച് ഭാഗ്യക്കുറി വകുപ്പ്

ഓണം ബംപർ ഉൾപ്പെടെയുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സെറ്റ് വിൽപന വ്യാപകമാവുന്നതായി പരാതി. ഇതുമൂലം ഭാഗ്യം ചില ആളുകളിലേക്ക് മാത്രം ഒതുങ്ങുകയാണ്. എന്നാൽ ഇതു കണ്ടില്ലെന്നു നടിച്ച് സെറ്റ് വിൽപനയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഭാഗ്യക്കുറി വകുപ്പ്....

മഴ പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ പവർകട്ട് വരും; 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച നടത്തും

മഴ ഇനിയും പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ കേരളത്തിൽ വൈദ്യുതി നിയന്ത്രണം നിലവിൽ വരും. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ...

ജനങ്ങൾക്ക് വേണ്ടി സിനിമ ഉണ്ടാക്കും; മഹാഭാരതം സിനിമയാക്കാൻ താല്പര്യമുണ്ടെന്ന് വിവേക് അഗ്നിഹോത്രി

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്ന് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ടൈംസ് നൗവിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്."മറ്റുള്ളവർ ബോക്‌സ് ഓഫീസിനായി എന്തെങ്കിലും ഉണ്ടാക്കുമ്പോൾ...

മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു; ഉടമയ്ക്ക് 3 ജില്ലകളിൽ നിന്ന് നിയമലംഘനത്തിന് പിഴ ലഭിച്ചു

മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ യുവാക്കൾ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഉടമയ്ക്ക് നോട്ടീസ്. ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്തത് വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളിൽ പതിഞ്ഞതോടെയാണ് സ്കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ...

സർക്കാർ തടഞ്ഞുവച്ച കുടിശിക ലഭിക്കാതെ 77,000 പെ‍ൻഷൻകാർ മരിച്ചു; ലഭിക്കാനുണ്ടായിരുന്നത് 40000 രൂപ വരെ

സർക്കാർ തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശിക മുഴുവൻ ലഭിക്കാതെ മുക്കാൽ ലക്ഷത്തിലേറെ പേർ മരിച്ചതായി കണക്ക്. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ...

പ്രണയം നിരസിച്ചു; പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്

മുംബൈയിൽ പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ...

വാടകക്കൊലയാളികളെ ഉപയോഗിച്ച് കാമുകനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അടക്കം എട്ടുപേർ അറസ്റ്റിൽ

മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി...

ഇന്ത്യൻ എയർഫോഴ്സിലെ ധീരനായ പൈലറ്റ്’; ബിജെപിയെ എതിർത്ത് അശോക് ഗെലോട്ട്, സച്ചിന് പിന്തുണ

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി നടത്തിയ ആരോപണത്തെ എതിർത്തു സച്ചിനു പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിന്റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരായ ബിജെപി...