ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ; റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തു
ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിനടുത്താണ് 1,100 ചതുരശ്ര അടി...
ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരമായി മുംബൈ; താങ്ങാനാവുന്ന ചെലവുകളുള്ളത് അഹ്മദാബാദിൽ
ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി മുംബൈ. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയത്....
കറന്റ്ബില്‍ കുറയ്ക്കാം; ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ
ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും എല്ലാം ഉണ്ട്. ഇവയുടെ എല്ലാം ഉപയോഗം മൂലം കറന്റ്ബില്ലും കുത്തനെ കൂടും. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അധികമായിരിക്കുംകറന്റ് ബില്‍. സത്യത്തിൽ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന...
ഇനി വാട്സ്ആപ്പിൽ എച്ച്.ഡി ഫോട്ടോയും വീഡിയോയും അയക്കാം; ഇഷ്ടാനുസരണം സ്റ്റിക്കർ നിർമ്മിക്കാനുള്ള എഐ ഫീച്ചറും അവതരിപ്പിച്ചു
വാട്സ്ആപ്പിൽ ഫോട്ടോ ഷെയറിംഗ് സംവിധാനം അപ്ഡേറ്റ് ചെയ്തതായി മാർക്ക് സക്കർബർഗ്. ഇനി മുതൽ ഹൈഡെഫനിഷൻ (എച്ച്.ഡി) ഫോട്ടോകളും വീഡിയോയും വാട്സ്ആപ്പിൽ പങ്കുവെക്കാൻ കഴിയും. എച്ച്.ഡി (2000X3000 പിക്സൽ) സ്റ്റാൻഡേർഡ് (1365X2048 പിക്സൽ) നിലവാരത്തിലുള്ള ഫോട്ടോകൾ...
വിമാനത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോശം രീതിയിൽ പകർത്തി; അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ
വിമാനത്തിനുള്ളിൽ സഹയാത്രികയോടും വിമാന ജീവനക്കാരിയോടും അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ. ഈ മാസം 16ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ...
ഇയര്‍ഫോണ്‍ വൃത്തിയാക്കാറുണ്ടോ?; ഓര്‍മപ്പെടുത്താന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍
ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാവും ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളും. എന്നാല്‍ എപ്പോഴാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഇയര്‍പോണുകള്‍ വൃത്തിയാക്കിയിട്ടുള്ളത്? ചെവിയ്ക്കകത്ത് തിരുകി വെച്ച് ഉപയോഗിക്കുന്ന ഇയര്‍ഫോണുകളില്‍ പലപ്പോഴും ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പും മറ്റ് പൊടികളും അടിഞ്ഞ് കൂടിയിട്ടുണ്ടാവും....
മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രി; സംവാദത്തിന് പിണറായി വിജയനെ വെല്ലുവിളിച്ച് വിഡി സതീശൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വികസനം അടക്കം ഏതു വിഷയത്തിലും സംവാദമാകാം. മുഖ്യമന്ത്രി ഒന്നു സംസാരിച്ചു കിട്ടിയാൽ മതി. അദ്ദേഹം വാ തുറന്നിട്ട്...
ഗുരുവായൂരിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നാല് വയസുകാരന് നേരെ തെരുവ്‌നായ ആക്രമണം. കണ്ണൂർ സ്വദേശിയായ ദ്രുവിത്തിനാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന ദ്രുവിത്തിനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കെടിഡിസി നന്ദനം...
ചെവിതിന്ന ഭൂതത്തെ എടുത്തെറിഞ്ഞ് നരേന്ദ്രമോദി
ഐക്യ രാഷ്ട്ര കശ്മീര്‍ നിരീക്ഷണ സമിതി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്. അംഗങ്ങളുടെയും വിസ റദ്ദാക്കി എഴുപത്തഞ്ചു വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയെ അരമണിക്കൂര്‍ കൊണ്ട് ചുരുട്ടിക്കെട്ടി നാടുകടത്തി. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര...
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 24 വരെ അറസ്റ്റ് പാടില്ല
മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഓഗസ്റ്റ് 24 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ നിർദേശം. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട്...