ക്യാമറ വയറിൽ കെട്ടിവെച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും വഴി പരീക്ഷയ്ക്ക് കോപ്പിയടിച്ചു; ഹരിയാന സ്വദേശികൾ പിടിയിൽ
വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തു. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച്, ബ്ലൂട്ടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു ഇവർ കോപ്പിയടിച്ചത്. ഹരിയാന...
പ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യം കൈവരിച്ചില്ല; കെ ഫോണിനോട് വിശദീകരണം തേടി സി.എ.ജി
പ്രതീക്ഷിച്ച വേഗത്തിൽ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിനെ തുടർന്ന് കെ ഫോണിനോട് വിശദീകരണം തേടി സി.എ.ജി. എസ്.ആർ.ഐ.ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സി.എ.ജിയുടെ നിരീക്ഷണം. വീഴ്ചകൾ വിശദീകരിക്കുന്ന സി.എ.ജി യുടെ കത്ത് പുറത്തു വന്നു. ഭാരത് ഇലക്ട്രോണിക്സും...
അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല: ഫെയ്സ്ബുക്കിനെതിരെ ആദ്യമായി കേസെടുത്ത് കേരള പോലീസ്
വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്ന് ഫെയ്സ്ബുക്കിനെതിരെ കേസെടുത്ത് കേരള പൊലീസ്. ഫെയ്സ്ബുക്കിനെതിരെ കേരള പൊലീസ് റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്....
മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽ ഇനി ഫ്ലാഷ് ലൈറ്റ് പാടില്ല; ലംഘനത്തിന് 5000 പിഴ ഈടാക്കും
മന്ത്രിമാരുടേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ ഈടാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍...
ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ മഹാരാഷ്ട്രയുടെ ചുമതല നൽകാനൊരുങ്ങി നേതൃത്വം; തീരുമാനം ഉടൻ
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തിലുള്ള രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാനായി മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങി നേതൃത്വം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം...
പുതിയ നിറത്തിൽ തിളങ്ങി വന്ദേ ഭാരത്; ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ റെയിൽവേ
പുത്തൻ നിറത്തിൽ ട്രാക്കിലെത്തുന്ന വന്ദേ ഭാരതിന്‍റെ ചിത്രങ്ങൾ പുറത്ത്. നിലവിലെ വെള്ള - നീല കോംബിനേഷന് പകരം ഓറഞ്ച് - ഗ്രേ നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനാണ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രൽ...
ശ്രീശാന്തിനെ അടിച്ചു പരത്തി: ലെവിയുടെ ഹാട്രിക് സിക്‌സ് ന്യൂയോര്‍ക്കില്‍
യുഎസ് മാസ്‌റ്റേഴ്‌സ് ടി10 ടൂര്‍ണമെന്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കാനെത്തിയ മലയാളിതാരം എസ്. ശ്രീശാന്തിന് കാര്യങ്ങള്‍ അത്ര സുഖകരമായില്ല. മോറിസ്‌വില്ലി യൂണിറ്റിക്കു വേണ്ടിയാണ് ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ഈ ടീമിന്റെ ക്യാപ്റ്റന്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍...
അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; മാത്യു കുഴൽനാടനൊട് ബാർ കൗൺസിൽ വിശദീകരണം തേടും
കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ...
കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല, സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാത്തത് സര്‍ക്കാറിന്റെ അഭിമാന നേട്ടം’: മുഖ്യമന്ത്രി
ഓണം പ്രമാണിച്ച് സംസ്ഥാനത്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി...
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയം മാറും; ഇനി ഒരു മണിക്കൂർ വൈകും
നാളെ മുതൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സമയത്തിൽ മാറ്റം. 16307 ട്രെയിൻ ഞായറാഴ്ച മുതൽ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി വൈകിട്ട് 3.50നാണ് പുറപ്പെടുക. എറണാകുളം ജംഗ്ഷനിൽ വൈകീട്ട് 5.25നും,...