കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’: രജനിയെ പരിഹസിച്ച് വി. ശിവൻകുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി...

ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി’; ഗവർണർ വെറും പോസ്റ്റ്മാനെന്ന് ഉദയനിധി

നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള ബില്ലിൽ ഒപ്പുവയ്ക്കാത്തതിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പേര് 'ആർഎസ്എസ് രവി' എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ്...

എന്താണ് അത്തച്ചമയം: മലയാളികള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം

സ്വന്തം ലേഖകന്‍ കൊച്ചി രാജാക്കന്മാരും, കോഴിക്കോട്ട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തില്‍ ആഡംബരപൂര്‍വം ആഘോഷിച്ചിരുന്ന ഒരു ഉത്സവപരിപാടിയാണ് അത്തച്ചമയം. രാജവാഴ്ച അവസാനിച്ചതോടെ ഈ അഘോഷത്തിന്റെ പ്രചാരം കുറഞ്ഞു. മുന്‍ കാലങ്ങളില്‍ കോഴിക്കോട്ട് സാമൂതിരിമാര്‍ നടത്തിയിരുന്നതിനേക്കാള്‍...

എതിരാളിയില്ല: അജയ്യാനായി നരേന്ദ്രമോദി

നെഹ്‌റുവിനോ, ലാല്‍ബഹദൂര്‍ ശാസ്ത്രിക്കോ, ഇന്ദിരാഗാന്ധിക്കോ ഇല്ലാത്ത അധികാരമാണ് നരേന്ദ്രമോദിയുടെ ഇന്ത്യയ്ക്ക് എ.എസ്. അജയ്‌ദേവ് രാജ്യത്ത് എതിര്‍ സ്വരമോ, തകര്‍ക്കാന്‍ പോന്ന ശക്തിയോ, നേര്‍ക്കു നേര്‍ നില്‍ക്കാനുള്ള വ്യക്തിയോ ഇല്ലാതെ അജയ്യനായി തീര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി....

ഇന്ന് ഗണപതി മിത്തെന്ന് പറഞ്ഞു; നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ’: മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

‘മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ....

ഉള്ളി കിലോയ്ക്ക് 25 രൂപ: ഇന്ന് മുതൽ സബ്‌സിഡി നിരക്കിൽ പച്ചക്കറികൾ വിൽക്കുമെന്ന് കേന്ദ്രം

കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ ഇന്ന് മുതൽ രാജ്യത്ത് സവാള വില്പന നടത്തുമെന്ന് കേന്ദ്ര സർക്കാർ. നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴിയാണ് വില്പന നടത്തുക. സവാള കയറ്റുമതിക്ക്...

സ്റ്റേഷനിലെ കസേരയിൽ ഇരുന്നതിന് ഹൃദ്രോഗിയായ മധ്യവയസ്‌കനെ പോലീസ് മർദിച്ചതായി ആരോപണം

ഹൃദ്രോഗിയായ മധ്യവയസ്‌കനെ പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് മര്‍ദിച്ചതായി ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സ്റ്റേഷനില്‍ ചെന്ന പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.അയൂബ് ഖാനും മരുമകനും തമ്മില്‍...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഹർഷിനയുടെ പരാതിയെ തുടർന്ന് ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് ആണ് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടിയത്.  മെഡിക്കൽ...

സഖാക്കൾ പ്രാർത്ഥിക്കണം; മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ സിപിഎം നശിക്കുമെന്ന് കെ. സച്ചിദാനന്ദൻ

കേരളത്തിൽ മൂന്നാംവട്ടവും സിപിഎം അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. അടുത്ത തവണ പാർട്ടി അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ...

കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം ചെയ്തതെന്ന ചെറു സൂചന പോലുമില്ല: പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് ജി.സുധാകരന്‍

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 500 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്നത്. 70 പാലങ്ങൾ ഡിസൈൻ ചെയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന...