കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി; കിറ്റിൽ 500 രൂപയോളം വിലവരുന്ന 14 സാധനങ്ങൾ

കേരളത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങി. എ.എ.വൈ മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമസ്ഥാപനങ്ങള്‍ക്കു മുള്ള കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. 500 രൂപയോളം വിലവരുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റിൽ...

മാവേലി സ്റ്റോറിലെ സാധനങ്ങൾ വില്പന യോഗ്യമല്ലെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്; സപ്ലൈകോയ്ക്ക് തിരിച്ചടി

കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ ഉണ്ടായിരുന്നെന്ന് പറയുന്ന സാധനങ്ങൾ ഉപയോഗ ശൂന്യമാണെന്ന് ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട്. പഞ്ചസാര, മുളക്, തുവര പരിപ്പ്, വൻപയർ എന്നീ നാല് സാധനങ്ങളാണ് വിൽപ്പന യോഗ്യമല്ലെന്ന് കണ്ടെത്തിയത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച്...

CPMന്റെ സാമ്പത്തിക സത്യസന്ധത: പാര്‍ട്ടിയില്‍ നിന്നും ചാത്തുണ്ണി മാസ്റ്ററെ പുറത്തിക്കിയ ‘മാസ്റ്റര്‍ കാര്‍ഡ്’

ഇന്ന് ആര്‍ക്കും സാമ്പത്തിക സത്യസന്ധത വേണമെന്നില്ല, പാര്‍ട്ടിക്കാരനായാല്‍ മതികേരളത്തില്‍ രണ്ടു നീതിയുടെ പാര്‍ട്ടിക്കാലം യെച്ചൂരിക്ക് മിണ്ടാട്ടമില്ല, പൊളിറ്റ് ബ്യൂറോയെ തീറ്റിപോറ്റുന്നത് പാര്‍ട്ടി കേരളാ ഘടകമായതിനാല്‍ ചുപ് രഹോ എ.എസ്. അജയ്‌ദേവ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു...

കെ.ബി. ഗണേഷ് കുമാര്‍ പുറത്തേക്കോ: തഴയാന്‍ വഴി തേടി സി.പി.എം

പി.എ. മുഹമ്മദ് റിയാസിനെ ആക്ഷേപിച്ചതും മന്ത്രിമാരെ എല്‍.ഡി.എഫില്‍ കുറ്റപ്പെടുത്തിയതും കാരണങ്ങള്‍മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ തള്ളിയതും വിരോധത്തിന് കാരണമായി സ്വന്തം ലേഖകന്‍ എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെ പൂര്‍ണ്ണമായി മടുത്ത എല്‍.ഡി.എഫ് പുറത്തേക്കുള്ള...

യു.ടി.എസ് ആപ്പ്’: ദൂരപരിധി ഇല്ലാതാക്കി; ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം

സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന...

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; ബസിന്റെ അടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു

പാലക്കാട്‌ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കല്ലറ ട്രാവൽസിന്റെ ബസാണ് മറിഞ്ഞത്....

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്,...

ഇഡിയുടെയും സിബിഐയുടെയും തലവന്മാർ ഇനി ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഓഫ് ഇന്ത്യക്ക് റിപ്പോർട്ട്‌ ചെയ്യും; പുതിയ തസ്തിക രൂപീകരിക്കുന്നു

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ്...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും; ഒപ്പം ഓണം അലവൻസും

കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. ...

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല; ഇഡി വേട്ടയാടുന്നെന്ന പരാതിയില്ലെന്ന് കെ സുധാകരൻ, 30 ന് വീണ്ടും ഹാജരാകും

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം...