പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല; സർക്കാരിനെ പരിഹസിക്കാൻ ശ്രമിക്കുന്നത് തെറ്റെന്ന് ഇപി ജയരാജൻ

കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെയും സർവകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ പ്രതികരിച്ചു. പാർട്ടിക്കോ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന്...

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതായി ഐഎസ്ആർഒ; നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് രാഷ്‌ട്രപതി

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിൽ ഇറങ്ങിയെന്ന് ഐഎസ്ആർഒ. ഇന്ത്യ ചന്ദ്രനിൽ നടന്നു തുടങ്ങിയെന്ന് എക്സിലൂടെയാണ് ഐഎസ്ആർഒ അറിയിച്ചത്. ഇതോടെ ചാന്ദ്ര പര്യവേഷണത്തിൻ്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിനും തുടക്കമായി. റോവർ നൽകുന്ന നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് നേരത്തെ...

മാസപ്പടി വിവാദം: അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്ന്...

പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു, വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു

ആലുവ കരോത്തുകുഴിയിൽ വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. റോബിന്റെ വീട്ടിലുണ്ടായ അപകടത്തിൽ നിന്ന് ഇയാളും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം ഉണ്ടായത്. ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ...

എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കൾ പിടിയില്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അശ്ലീല വിഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 2 സഹോദരന്മാരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്തു.‌ 19, 21 വയസ്സുകാരായ പ്രതികൾ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണെന്ന്...

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. ഒരു പഞ്ചായത്തില്‍...

‘എന്തൊരു അഭിമാനം’; ചന്ദ്രയാന്‍ 3 വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് സിനിമാലോകം

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച്‌ ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു. "ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്‌ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും...

ഇനി സൂര്യനിലേക്ക്; ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ 1 സെപ്തംബറില്‍ വിക്ഷേപിക്കും

ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് പിന്നാലെ സൗരദൗത്യത്തിന് തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. സെപ്തംബറില്‍ സൂര്യനെ കുറിച്ച്‌ പഠിക്കാനുള്ള ആദിത്യ എല്‍-1 പേടകം അയക്കും. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1...

ഇന്ത്യ ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവ്’; ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദിച്ച്‌ പുടിന്‍

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. 'ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ്...