എമര്‍ജന്‍സി വാതില്‍ തുറന്നു; യാത്രക്കാര്‍ക്ക് ശ്വാസതടസ്സം

ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയില്‍...

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കേരള പൊലീസിലെ ഒരു സിഐക്ക് കൂടി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. വര്‍ക്കല അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്...

അരിക്കൊമ്പനെ മയക്കുവെടിവെക്കും; ഉള്‍ക്കാട്ടില്‍ തുറന്നുവിടും, ജനം പുറത്തിറങ്ങരുതെന്ന് പൊലീസ്

കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തല്‍ക്കാലം മയക്കുവെടി വച്ച്...

ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂമുകളില്‍ മിന്നല്‍ റെയ്ഡ്; പലയിടത്തും കൃത്രിമം കണ്ടെത്തി

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമില്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. വില്‍ക്കുന്ന സ്‌കൂട്ടറുകളില്‍ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത്...

കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍: പ്രതിഷേധിച്ച് യാത്രക്കാര്‍

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാർ. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതോടെ യാത്രക്കാർ...

അനന്തപുരിയില്‍ ലൈറ്റ്‌മെട്രോ ഇനി എന്ന് ?

ജെ. അജിത് കുമാര്‍ പതിനാല് ജില്ലകള്‍ മാത്രമുള്ള കേരളം പോലുള്ള ചെറിയ സംസ്ഥാനത്തെ നഗരസഭകളുടെ എണ്ണം ആറ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് നഗരസഭകള്‍. ജനസംഖ്യയും പ്രാദേശിക വികസനവും പരിഗണിച്ചാല്‍...

പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി; വിദ്യാര്‍ത്ഥിനിക്കേറ്റത് ക്രൂര പീഡനം

വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു....

അരിക്കൊമ്പന്‍ കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ: നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കി പുതിയ വിവരങ്ങള്‍ പുറത്ത്. ലോവര്‍ ക്യാംപ് പവര്‍ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കുമളിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍...

ആദ്യം ലൈറ്റ്‌മെട്രോ തിരുവനന്തപുരത്ത് ഓടട്ടെ, കെ. റെയില്‍ രണ്ടാമത് വരട്ടെ

എ.എസ്. അജയ്‌ദേവ് കെ-റെയിലിന്റെ ജാതകവും വന്ദേ ഭാരതിന്റെ വേഗതയും ചര്‍ച്ച ചെയ്യുന്നവരോട് തിരുവനന്തപുരത്തുകാര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. എവിടെ മോണോ റെയില്‍ ? എവിടെ ലൈറ്റ്മെട്രോ ?. കാലങ്ങളോളം അതിന്റെ പേരില്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ചവര്‍ക്ക്...

ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്

കോഴിക്കോട് ഹോട്ടലുടമയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കൊല്ലപ്പെട്ട സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന് തന്നെയാണെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഷിബിലിക്കെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. ഹോട്ടലില്‍ നിന്ന് പണം കാണാതായതിലും ഷിബിലിക്കെതിരെ ആരോപണമുണ്ടായിരുന്നു. ഷിബിലിക്ക്...