സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം: തലസ്ഥാനം കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും പിടിയില്‍

സി. അനില്‍ലാല്‍ തലസ്ഥാന നഗരത്തിന്റെ പ്രധാന മേഖലകളില്‍ എല്ലാം, എം.ഡി.എം.എയുടെയും കഞ്ചാവിന്റെയും ലഹരിമരുന്നുകളുടെയും സൂപ്പര്‍ മാര്‍ക്കറ്റുളായിരിക്കുകയാണ്. സ്‌കൂള്‍ തുറക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. സ്‌കൂള്‍ കുട്ടികളെ ക്യാരിയറാക്കി കഞ്ചാവും മയക്കു മരുന്നുകളും വില്‍പ്പന നടത്തുന്ന...

അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു; സാജന്‍ സ്‌കറിയക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; 24 മണിക്കൂറിനകം അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് കോടതി നിര്‍ദ്ദേശം

ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടന്‍ മലയാളിയുടെ ഉടമയായ സാജന്‍ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ...

വൈറ്റ് ഹൗസിനെ വെല്ലുന്ന സുരക്ഷയോടെ ഇന്ത്യയുടെ സെന്‍ട്രല്‍ വിസ്റ്റ

അമേരിക്കന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിനെ വെല്ലുന്ന സുരക്ഷയോടെ ഇന്ത്യയുടെ അഭിമാനമായി സെന്‍ട്രല്‍ വിസ്റ്റ. ഈ മാസം 28ന് സമര്‍പ്പിക്കപ്പെടുമ്പോള്‍ ലോകം, ഇന്ത്യയ്ക്കു മുമ്പില്‍ തലകുനിക്കും. പഴയ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമാകുന്നതോടെ പുതിയ സെന്‍ട്രല്‍...

സിദ്ദിഖിന്റെ കൊലപാതകം: ഹണി ട്രാപ് സ്ഥിരീകരിച്ചു, ഫര്‍ഹാനയെ മുന്‍പേ പരിചയം, നഗ്നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു

തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. സംഭവം മുന്‍പു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് വെളിപ്പെടുത്തി. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും...

ദുരൂഹത നീങ്ങാത്ത തീ പിടുത്തങ്ങള്‍: കെ.എം.എസ്.സി.എല്‍ ഗോഡൗണിലെ പുതിയ ബ്ലീച്ചിംഗ് പൗഡര്‍ സ്റ്റോക്ക് തിരിച്ചെടുക്കാന്‍ നിര്‍ദേശം

കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശം. ബാങ്കെ ബിഹാരി, പാര്‍കിന്‍സ് എന്റര്‍പ്രൈസസ് എന്നിവ വഴി എത്തിച്ച സ്റ്റോക്ക് തിരികെ എടുക്കും. കെമിക്കല്‍ ഗുണനിലവാരം പരിശോധിച്ച്...

45 കിമി മൈലേജും 80,000ല്‍ താഴെ വിലയും, ഈ സ്‌കൂട്ടറിന്റെ പേര് കേട്ടാല്‍ എതിരാളികളുടെ ശ്വാസം നിലയ്ക്കും

ഒരു ഇരുചക്രവാഹനത്തില്‍ ഉയര്‍ന്ന മൈലേജ്, ലാഭകരമായ വില, സുഖപ്രദമായ യാത്ര എന്നിവ ഏതൊരു ഇന്ത്യന്‍ ഉപഭോക്താവിന്റെയും അടിസ്ഥാന ആവശ്യങ്ങളാണ്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഹീറോയുടെ അത്തരത്തിലുള്ള ശക്തമായ സ്‌കൂട്ടറാണ് ഹീറോ സൂം 110....

നിയന്ത്രണം വിട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

 കൊല്ലം ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. കാലിൽ...

ഹോട്ടലുടമയുടെ കൊലപാതകം; സിദ്ദിഖിന്റെ വാരിയെല്ലിന് പൊട്ടല്‍, പ്രതികള്‍ കട്ടറും ട്രോളി ബാഗും വാങ്ങിയത് കൊലപാതകത്തിനുശേഷം

ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും പോലീസ് കസ്റ്റഡിയില്‍. ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാല് ആയി. മൃതദേഹം മുറിച്ച് മാറ്റാനുള്ള ഇലക്ട്രിക് കട്ടര്‍...

അരികൊമ്പന്‍ തമിഴ്നാടിന്റെ നിയന്ത്രണത്തില്‍, തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സര്‍ക്കാര്‍; വനം മന്ത്രി

അരികൊമ്പന്‍ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സര്‍ക്കാര്‍ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍. കേരള വനം വകുപ്പുമായി തമിഴ്നാട് സര്‍ക്കാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം...

ഹൈക്കോടതിയും അരിക്കൊമ്പന്‍ ഫാന്‍സും എവിടെ? സമൂഹത്തെയോര്‍ത്ത് ലജ്ജിക്കുന്നു: ഡീന്‍ കുര്യാക്കോസ്

ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായി ഡീന്‍ കുര്യാക്കോസ്....