പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും
അയല്‍വാസിയായ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി സുധി (32) ന് എട്ട് വര്‍ഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ...
നീന്തല്‍ക്കുളം : മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തല്‍ പരിശീലിപ്പിക്കരുതെന്ന് നിര്‍ദേശം നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. നീന്തല്‍ക്കുളങ്ങളുടെ നടത്തിപ്പുകാരും ഉപയോഗിക്കുന്നവരും രോഗപ്രതിരോധനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തല്‍ പരിശീലനം നടത്തരുതെന്നും ഡി.എം.ഒ നിര്‍ദേശിച്ചു....
അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച (മെയ് 29) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മെയ് 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...
ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം ജില്ലയില്‍ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാര്‍ഡുകളിലും പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡുകളിലും മെയ് 31ന് വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതിചെയ്യുന്ന വാര്‍ഡുകളിലും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി....
എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം: ശശിധരന്‍ പ്രസിഡന്റ്, അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി
എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി എം.വി. ശശിധരനെയും ജനറല്‍ സെക്രട്ടറിയായി എം. എ. അജിത് കുമാറിനെയും ട്രഷററായി വി.കെ.ഷീജയേയും തിരുവനന്തപുരത്ത് നടന്ന എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി.പി....
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് നടപ്പാക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
പാക്കേജ് പ്രകാരമുള്ള ധനസഹായ വിതരണം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എന്‍.ജി.ഒ.കള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് തുക വിതരണം...
മരണമടഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ വീട്ടില്‍ സുരാജ് വെഞ്ഞാറമൂട്
കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞ ധീരനായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി സിനിമാ താരം സുരാജ് വെഞ്ഞാറമൂട് രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും ആശ്വസിപ്പിച്ചു. ജ്യേഷ്ഠ സഹോദരനും സിനിമാ താരവുമായ വി.വി. സജി,ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍...
മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലണം; കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാക്കമ്മിറ്റി
മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം ) ജില്ലാ പ്രസിഡന്റ് സഹായദാസ് ഫോറെസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ്സ് ആസ്ഥാനത്തു നടത്തിയ ധര്‍ണ ഉത്ഘാടനം ചെയ്തുകൊണ്ട് അവശ്യപ്പെട്ടു. കര്‍ഷക യൂണിയന്‍ (എം)ജില്ലാ...
അരിക്കൊമ്പന്‍ പരാജയപ്പെട്ട പരീക്ഷണം, വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജോസ് കെ. മാണി
അരിക്കൊമ്പന്‍ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ആരിക്കൊമ്പന്‍ എത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തില്‍ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളില്‍ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന്...
സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: എസ്.എം.എ. രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി ആരംഭിച്ചു
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്‌കോളിയോസിസ്...