പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലും ആസൂത്രണം, 18-ാം വയസില്‍ ഫര്‍ഹാന ചെയ്ത ഹണിട്രാപ്പും, കൊലയും, നടന്നത് ഇങ്ങനെ
കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 18 വയസ് മാത്രം പ്രായമുള്ള ഫര്‍ഹാന ആസൂത്രണം ചെയ്ത തേന്‍കെണിയും പ്രൊഫഷണല്‍ കില്ലര്‍മാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ...
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അറസ്റ്റില്‍
ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങളെ പൊലീസ് തടഞ്ഞു. വിനേഷ് ഫൊഗട്ടും, ബജ്‌റംഗം...
ടൈറ്റില്‍: KSRTC എം.ഡി ബിജു പ്രഭാകറിനെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രി (എക്‌സ്‌ക്ലൂസീവ്)
ബ്രീഫ്: പുലിപോലെ പോയ യൂണിയന്‍കാര്‍ എലിപോലെ മടങ്ങി, എം.ഡിയെ മാറ്റാന്‍ ഗതാഗത മന്ത്രി പറയണം എ.എസ്. അജയ്‌ദേവ് കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടില്‍ നിര്‍ത്തി വെടക്കാക്കി തനിക്കാക്കി ഭരിക്കുന്ന എം.ഡി ബിജു പ്രഭാകറിനെ തൊടാന്‍ ഇനിയാര്‍ക്കും...
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടണം ഇ.പി.ജയരാജന്‍
രാജ്യത്തെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് ശക്തിയാണെന്നും അതിനെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്നും അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജന്‍ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരികയാണ്. തൊഴിലില്ലായ്മ, വരുമാന...
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായതിനാല്‍ ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയെന്ന് ഇ.പി ജയരാജന്‍
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിക്കാണ് യോഗ്യതയുള്ളതെന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതെന്നും ആരോപിച്ച് ഇ.പി ജയരാജന്‍. ഈ കാരണം കൊണ്ടാണ് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കേന്ദ്രത്തിന്റേത്...
അരിക്കൊമ്പന്‍ വനത്തിനുള്ളിലേക്ക് നീങ്ങി; സഞ്ചാരം മേഘമല ഭാഗത്തേക്ക്
അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. അതിനിടെ, അരിക്കൊമ്പന്‍ വനത്തിനുള്ളിലേക്ക് നീങ്ങി. മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കൊമ്പന്‍ നീങ്ങിയത്. വനാതീര്‍ത്തിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകത്താണ്...
പാര്‍ലമെന്റ് കെട്ടിടം ആലേഖനം ചെയ്ത 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. നാണയത്തിന്റെ...
പരാതി നല്‍കാനെത്തിയ ആളെ മര്‍ദിച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല നടപടിയെടുക്കാന്‍ നിര്‍ദേശം
പരാതി നല്‍കാനെത്തിയ ആളെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചില്‍ കൊല്ലം പുനലൂര്‍ സ്വദേശിയായ കെ. രാജീവിനെ മര്‍ദിച്ച തെന്മല സ്റ്റേഷനിലെ സബ്...
പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ചെങ്കോല്‍ സ്ഥാപിച്ചു
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തോടു ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാപിച്ചു. തുടര്‍ന്ന് വിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. പിന്നാലെ ഫലകം...
പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തി ആര്‍.ജെ.ഡി
കേസെടുക്കണമെന്ന് സുശീല്‍ മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യപ്പെടുത്തികൊണ്ട് ട്വീറ്റ് ചെയ്ത് ആര്‍.ജെ.ഡി. പുതിയ പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി എന്താണിതെന്ന് ചോദിച്ചായിരുന്നു ആര്‍ജെഡിയുടെ ട്വീറ്റ്. ഈ സംഭവത്തില്‍...