കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശം
കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത് . മധ്യവയസ് കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യാത്രക്കാരിയായ യുവതി...
നിയമ സഭ സാമാജികർക്കെതിരെ വ്യാജ അരോപണം : രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം
സ്പീക്കർ എത്തിക്സ് ആൻ്റ് പ്രവിലേജ് കമ്മിറ്റിക്കാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുന്നത് നിയമ സഭ സാമാജികർക്കെതിരെ വ്യാജ അരോപണം ഉന്നയിച്ചതിന് വാച്ച് ആൻറ് വാർഡ്കൾക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരേയും രമേശ് ചെന്നിത്തല നൽകിയ...
പട്ടികജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി പരിഷ്‌കരിച്ചു; 15 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ അനുമതി
പട്ടികജാതിക്കാര്‍ക്ക് സർക്കാർ നൽകിയ ഭൂമി 15 വര്‍ഷത്തിനുശേഷം ഇനി വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനുമാകും. സര്‍ക്കാര്‍ അനുവദിച്ച വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ...
കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ ചുമത്തി ഡല്‍ഹി പോലീസ്
ബ്രിജ്ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനടുത്തേക് പ്രതിഷേധം നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ...
എ.ഐ ക്യാമറ വിവാദം: നുണക്കഥകളുടെ ആയുസൊടുങ്ങിയെന്ന് എം.വി ഗോവിന്ദന്‍
ഭരണ പരിചയമുള്ള ഒരു പൊതുപ്രവര്‍ത്തകന് ഇത് ചേര്‍ന്നതല്ല, അപ്പീല്‍ പോകൂ ഒരേ നുണ ആവര്‍ത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍...
പ്രമേഹം നിയന്ത്രിക്കാന്‍ ഈ സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമേഹരോഗികള്‍ അവരുടെ ഭക്ഷണക്രമത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങള്‍ ഇവയാണ്. ബ്രോക്കോളിആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ...
അരിക്കൊമ്പന്‍ ഉള്‍ക്കാട്ടില്‍; കാടിറങ്ങിയാല്‍ വെടിവയ്ക്കും; 3 കുങ്കിയാനകളും തയാര്‍
ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പന്‍ മേഘമലയിലെ ഉള്‍ക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്‌നാട് വനം മന്ത്രി ഡോ.എം.മതിവേന്തന്‍. കമ്പത്ത് എത്തിയ മന്ത്രി വനം വകുപ്പിന്റെ സജ്ജീകരണങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയില്‍...
50 ലക്ഷത്തിന്റെ മിനികൂപ്പര്‍ സ്വന്തമാക്കി സി.ഐ.ടി.യു വിവാദ നേതാവ് പി.കെ അനില്‍കുമാര്‍
അന്‍പത് ലക്ഷത്തിന്റെ മിനികൂപ്പര്‍ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി.കെ അനില്‍കുമാര്‍. സ്വത്ത് സമ്പാദനത്തില്‍ വിമര്‍ശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായ അനില്‍കുമാര്‍ ആഡംബര കാര്‍ വാങ്ങിയതും ചര്‍ച്ചയാകുന്നത്....
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ല; ബി സന്ധ്യ
ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. എന്‍ഫോഴ്‌സ്‌മെന്റ് അധികാരമില്ലാത്ത സേനക്ക് നോട്ടിസ് നല്‍കാന്‍ മാത്രമേ കഴിയുകയുള്ളൂ. നമ്മള്‍ പൗരബോധമുളള ജനതയാകണം. ജീവനും...
കേരളം ഗൗരവമായി ചിന്തിക്കണം: മയക്കു മരുന്നിനെതിരേ ശക്തമായി ഉണരണം
സി. അനില്‍ലാല്‍ കേരളം ഒരു ഭ്രാന്താലയമാണെന്നു പറഞ്ഞ സാക്ഷാല്‍ വിവേകാനന്ദ സ്വാമിക്ക് ഒരിക്കല്‍കൂടി കേരളത്തിലൂടെ നടന്നു കന്യാകുമാരിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹംകണ്ട കാഴ്ചകളെക്കുറിച്ച് പ്രതികരണം വന്നാല്‍ ഇങ്ങനെ ആയിരിക്കും.കേരളത്തിലെ യുവതലമുഴുവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന്...