സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നു; അരിക്കൊമ്പനെ പിടിക്കാന്‍ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്
അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാന്‍ ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍,...
കുരുക്ക്: ചിത്രീകരണം പുരോഗമിക്കുന്നു
പ്രമാദമായ കഴക്കൂട്ടം ദമ്പതി കൊലക്കേസിന്റെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് കുരുക്ക്. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.ഏറെയും പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ...
ഇത് ഇറാന്‍ ജനതയ്ക്കു വേണ്ടി; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്ക
കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗ്ലാമറസ് ലോകത്തിന്റെ ദൃശ്യങ്ങളാണ് തെളിയുക. വ്യത്യസ്തമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വിവിധ രൂപത്തിലും ഭാവത്തിലും സെലിബ്രിറ്റികള്‍ ചുവടുവെക്കുന്ന ഇടം. എന്നാല്‍ ചില പ്രതിഷേധങ്ങള്‍ പങ്കുവെക്കുന്ന വിധത്തില്‍...
ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 ബീഹാര്‍ സ്വദേശികള്‍ മരിച്ചു
ജമ്മുകാശ്മീരില്‍ കൊക്കയിലേക്ക് ബസ് മറിഞ്ഞ് 7 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഝാജ്ജര്‍ കോട്‌ലിക്കടുത്ത്...
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി
വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ മുഴുവന്‍...
65കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി...
അരിക്കൊമ്പന്റെ അക്രമണത്തില്‍ പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു
അരിക്കൊമ്പന്റെ അക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് മരിച്ചു. ശനിയാഴ്ച കമ്പത്ത് അരികൊമ്പന്‍ നടത്തിയ ആക്രമണത്തിലായിരുന്നു ഇയാള്‍ക്ക് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനായിരുന്ന പാല്‍രാജ്, ആനയുടെ ആക്രമണത്തിനിടെ ബൈക്കില്‍ നിന്നു വീണിരുന്നു. വീഴ്ചയില്‍ തലയില്‍...
ഈ മാസം വിരമിക്കുന്നത് പതിനായിരത്തോളം ജീവനക്കാര്‍; ബാധ്യത നേരിടാന്‍ സര്‍ക്കാര്‍ 2000 കോടി കടമെടുത്തേക്കും
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സര്‍ക്കാരിന് വന്‍ ബാധ്യതയായി ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍. പതിനായിരത്തോളം പേരാണ് ഈ മാസം ജോലിയില്‍ നിന്നും വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്ന 21,537 പേരില്‍ പകുതിയോളം ആളുകളും ഈ മാസമാണ്...
കെട്ടിയിട്ട ശേഷം മുളകുപൊടി വിതറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന് മുഖംമൂടി സംഘം
പട്ടാപ്പകല്‍ കൊല്ലത്ത് ഒരു വീട്ടില്‍ നിന്ന് മുഖംമൂടി സംഘം 35 ലക്ഷം രൂപ കവര്‍ന്നു. അഞ്ചല്‍ കൈപ്പള്ളി സ്വദേശി നസീറിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി...
കനത്ത മഴയില്‍ നരേന്ദ്രമോദി സ്റ്റേഡിയം ചോര്‍ന്നൊലിച്ചു; വിമര്‍ശനം
കനത്ത മഴയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗാലറി ചോര്‍ന്നൊലിച്ചതായി ആരാധകരുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മേല്‍ക്കൂരയ്ക്കു കീഴെ ഇരിക്കാന്‍ പോലും കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. 'പുറം മോടി...