വനം വകുപ്പിന്റെ സൗജന്യ വൃക്ഷതൈ വി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു...
സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ സ്പീക്കര്‍ അനുശോചിച്ചു
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. കരുണാകരഗുരു മുന്നോട്ടുവെച്ച ആത്മീയദര്‍ശനങ്ങള്‍ പിന്‍പറ്റി ശാന്തിഗിരി ആശ്രമത്തിന്റെ വളര്‍ച്ചയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു...
ജൂബിലി സമ്മേളനം –
എം.വി.ശശിധരന്‍ പ്രസിഡന്റ്, എം.എ.അജിത്കുമാര്‍ ജനറല്‍ സെക്രട്ടറി
ജീവനക്കാരെ അണിനിരത്തി അഴിമതി പൂര്‍ണ്ണമായും ചെറുത്തു തോല്‍പിക്കും ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സിവില്‍ സര്‍വ്വീസുകളിലൊന്ന് കേരളത്തിലേതാണ്. മിക്ക മാനവ വികസന സൂചികകളിലും കേരളം മുന്നിലാണ്. സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ സിവില്‍ സര്‍വ്വീസിന്റെ പങ്ക്...
എന്‍.ജി.ഒ.യൂണിയന്‍ വജ്രജൂബിലി സമ്മേളനം പ്രചരണ ബോര്‍ഡുകളും, കൊടിതോരണങ്ങളും സമാപന ദിവസം തന്നെ അഴിച്ച് മാറ്റി മാതൃകയായി
എന്‍.ജി.ഒ യൂണിയന്‍
കേരള എന്‍.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന് മെയ് 30 ന് തിരശ്ശീല വീണു. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് യൂണിയന്‍ സംഘടിപ്പിച്ചിരുന്നത്. ജില്ലകളിലുടനീളം ബോര്‍ഡുകളും കൊടി തോരണങ്ങളും വ്യാപകമായി സ്ഥാപിച്ചിരുന്നു. സമ്മേളനം...
കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; പരിശോധിക്കാന്‍ ജിയോളജി വകുപ്പ്
കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി.തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍...
കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഗുണങ്ങള്‍ ഏറെ; മത്തി കഴിച്ചാലുളള ഗുണങ്ങള്‍
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്.മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ...
വൈദ്യുതി ബില്ലില്‍ സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചു, മാസം തോറും പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി
വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ...
കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും: വി.ഡി സതീശന്‍
പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടും കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും. പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍ നടന്ന...
വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തില്‍ വധുവടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ഒളിച്ചോട്ടത്തിനിടയില്‍ കമിതാക്കള്‍ക്കും യുവതിയുടെ ബന്ധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മിര്‍സപൂരിലാണ് സംഭവം. മിര്‍സാപൂര്‍ സ്വദേശികളായ റാണി (21), കരണ്‍ (21), വികാസ് (21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. ഞായറാഴ്ചയായിരുന്നു റാണിയുടെ...
തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു
തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. ഡിവിഷണല്‍ ഓഫീസിലെ ക്ലര്‍ക്ക് റോബി വര്‍ഗീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് ലാന്‍ഡിംഗിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത...