ക്യാബിന്‍ ക്രൂവിനെ യാത്രക്കാരന്‍ മര്‍ദിച്ചു; ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ യാത്രക്കാരന്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എഐ 882 വിമാനത്തില്‍ വെച്ചാണ് ക്യാബിന്‍ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരന്‍ മര്‍ദിച്ചത്. യാത്രക്കാരനെ സുരക്ഷാ...

പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന വിദിഷ ക്ഷേത്ര മാതൃകയില്‍

പാര്‍ലമെന്റ്, ജനാധിപത്യത്തിന്റെ ശ്രീ കോവിലാണെങ്കില്‍, പുതിയ പാര്‍ലമെന്റ് മന്ദിരം പുരാതന ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതില്‍ അഭിമാനിക്കാം എ.എസ്. അജയ്‌ദേവ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആശ്ചര്യങ്ങളും കഥകളുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയെ കുറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....

ഒന്‍പത് എസ്.പിമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

ബുധനാഴ്ച സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. സേനയ്ക്കും സമൂഹത്തിനും വേണ്ടി സര്‍വ്വീസ് കാലത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓഫീസര്‍മാരെ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഒരു യാത്രക്കാരിക്ക് കൂടി പുനര്‍ജന്മം.

വൈക്കം ഡിപ്പോയുടെ RPM 885 എന്ന ബസ്സില്‍ വൈറ്റിലയില്‍ നിന്നും കോട്ടയത്തേക്ക് യാത്രചെയ്ത ഇരുപത്തഞ്ചുകാരിക്ക് ചെമ്പില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബസ്സില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ജീവനക്കാര്‍ സമയോചിതമായ ഇടപെടുകയും ബസ്സില്‍ ഉണ്ടായിരുന്ന ഒരു...

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയിലെറിയും’; ഇനി നിരാഹാര സമരം

പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങള്‍. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ...

മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലന്‍സ് കോടതി തള്ളി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജ്യോതികുമാര്‍ ചാമക്കാലയുടേതാണ് പരാതി കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായും, മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍...

കുത്തുപാളയെടുത്ത് കേരളം: അമേരിക്കന്‍ പര്യടനത്തിന്റെ ലഹരിയില്‍ മുഖ്യമന്ത്രിയും സംഘവും

മുഖ്യമന്ത്രി ക്യൂബ സന്ദര്‍ശിക്കുന്നതെന്തിന് ?. കടം വാങ്ങാന്‍ കേന്ദ്രത്തിനു മുമ്പില്‍ കുമ്പിട്ടു നില്‍ക്കുമ്പോഴും ധൂര്‍ത്തിന് കുറവില്ല. എ.എസ്. അജയ്‌ദേവ് സംസ്ഥാനത്തിന് കടമെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കടുത്ത സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി...

മഴക്കാല തയ്യാറെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍...

എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കും: മന്ത്രി വീണാ ജോര്‍ജ്

അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യത്തോടടുക്കുന്നു, ചിരിക്കിലുക്കവുമായി അങ്കണവാടി പ്രവേശനോത്സവം തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 30ലധികം അങ്കണവാടികളെ സ്മാര്‍ട്ട്...

കാസര്‍ഗോഡ് വന്‍ സ്‌ഫോടക വസ്തു വേട്ട, 2800 ജെലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയില്‍

കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ജലാറ്റിന്‍...