കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ മുഖ്യമന്ത്രിക്ക് പോലും ഒന്നും അറിയില്ല; പിന്നെങ്ങനെ പ്രതിപക്ഷം അഭിപ്രായം പറയുമെന്ന് വി.ഡി. സതീശന്‍

പൂര്‍ത്തിയാകാത്ത കെ ഫോണ്‍ ഉദ്ഘാടനത്തിന് 4.35 കോടി അനുവദിച്ചത് ധൂര്‍ത്ത്ഓഡിറ്റ് എങ്ങനെ നടത്തണമെന്ന് സി.എ.ജിയോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവ് വിചിത്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം...

വെള്ളായനി അർജുനന്റെ നിര്യാണം മലയാളഭാഷയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായ വെള്ളായനി അർജുനന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മൂന്ന് ഡി ലിറ്റ് ലഭിച്ച ഇന്ത്യയിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം മലയാളഭാഷയ്ക്ക് തീരാനഷ്ടമാണ്....

ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും പൊലീസ് കുടുംബങ്ങളും മുക്തരല്ല: എക്സൈസ് കമ്മീഷണര്‍

പൊലീസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങള്‍ പോലും മുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം

ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജകള്‍ നടത്തി ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം. ഇന്നലെയാണ് കിരീടവുമായി ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന...

ഡാൻസ് പാർട്ടി ചിത്രീകരണം പൂർത്തിയായി

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും...

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്

ബിജെപി എംപിയും റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് 'വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; പോക്സോ...

മന്ത്രി ഇടപെട്ടു; ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 66-ാ മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂണ്‍ 6...

സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഫീസ് അടവ് മുടങ്ങിയ വിദ്യാര്‍ഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്യാര്‍ഥി ആവശ്യപ്പെട്ട വിദ്യാഭ്യാസ വായ്പ ഉടനടി നല്‍കാനും...

12 മണിക്കൂര്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം

കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ഇടിഞ്ഞു താഴ്ന്ന റിങ്ങുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി ജീവനു വേണ്ടി മണിക്കൂറുകളോളം പൊരുതിയ വയോധികന്‍ മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ കോടുകുളഞ്ഞിയിലെ കിണറ്റില്‍ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടില്‍ കെ.എസ്.യോഹന്നാനെ (72) അഗ്‌നിരക്ഷാ...

പണമടച്ചാല്‍ ഇനി റെയില്‍വേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാം, വിഡിയോ ചിത്രീകരിക്കാം

ഗേറ്റിനിപ്പുറം പടമെടുക്കണമെങ്കില്‍ പണമടക്കണമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വിഡിയോ ചിത്രീകരിക്കാനും നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ട്രെയിനുകള്‍ ഉള്‍പ്പെടാത്ത ചിത്രീകരണങ്ങള്‍ക്ക് (വ്യവസായിക ആവശ്യങ്ങള്‍ക്കായി) മൊബൈല്‍, ഡിജിറ്റല്‍ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂര്‍,...