കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം; നടൻ രജനീകാന്തിനെ കണ്ട് അമ്പരന്ന് ജീവനക്കാർ
കണ്ടക്ടറായി ജോലി നോക്കിയിരുന്ന ജയനഗറിലെ ബി.എം.ടി.സി. ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ രജനീകാന്ത്. ചൊവ്വാഴ്ച രാവിലെയാണ് ജീവനക്കാരെ അമ്പരപ്പിച്ച് മുമ്പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ രജനീകാന്തെത്തിയത്. ജീവനക്കാരോട് വിശേഷങ്ങൾ തിരക്കിയും ഒന്നിച്ചുനിന്ന്...
ഓണച്ചന്തകളും സൂപ്പർമാർക്കറ്റുകളും: ഇത്തവണ കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപന
ഈ ഓണക്കാലത്തു കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വിൽപന. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണു കൺസ്യൂമർഫെഡ് ഈ വിൽപന കൈവരിച്ചത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന...
ജയസൂര്യയുടെ പരാമർശത്തിന് പിന്നിൽ അജണ്ടയുണ്ട്; അഭിനയിച്ചയത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലെന്ന് കൃഷിമന്ത്രി
മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചത്. അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി. എന്നാൽ ഏതു...
എസി മൊയ്തീന് വീണ്ടും നോട്ടീസ് അയച്ച് ഇഡി; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തെ...
ഇന്ന് ‘ഇൻഡ്യാ’ മുന്നണിയുടെ മൂന്നാം യോഗം; മുഖ്യ അജണ്ട ലോക്സഭാ സീറ്റ് വിഭജനം
'ഇൻഡ്യ' മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയിൽ വെച്ച് ചേരും. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ് യോഗത്തിലെ മുഖ്യ അജണ്ട....
കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. വടക്കൻ, മധ്യ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24...
അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ഡൽഹി മന്ത്രി അതിഷി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഇന്ത്യക്ക് അനുയോജ്യനായ പ്രധാനമന്ത്രിയാവാൻ കെജ്‍രിവാളിനു സാധിക്കുമെന്ന എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ അഭിപ്രായത്തോട്...
അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്‌നയാണെന്ന് മമതാ ബാനർജി; കൈയിൽ രാഖി കെട്ടിക്കൊടുത്തു
അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്‌നയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്‍ഡ്യ സഖ്യത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയ മമത, അമിതാഭ് ബച്ചന്റെ വസതി സന്ദർശിച്ചു. രക്ഷാബന്ധനോടനുബന്ധിച്ച് ബച്ചന്റെ കയ്യിൽ മമതാ ബാനര്‍ജി...
പദ്ധതി ആലോചിക്കുമ്പോൾ തന്നെ വൻ മത്സ്യത്തെ കണ്ടെത്തും; പിണറായിക്ക് ഗൾഫിൽ ബെനാമി ബിസിനസുണ്ടെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അതിന്റെ ആവശ്യത്തിനായാണ് ഇടയ്ക്കിടെ ഗൾഫിൽ പോകുന്നതെന്നും, കേരളത്തിൽ തുടങ്ങിയ എല്ലാ ‘കെ’പദ്ധതികളും ‘വി’ പദ്ധതികളാണെന്നും ഒരു...
കേന്ദ്ര സർക്കാരിന് കേരളത്തോട് അവഗണനയും പകപോക്കലും, ഇതൊന്നും ശരിയല്ല’ : മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി. സംസ്ഥാനത്ത്...