കൂടിയാലോചനകളില്ലാതെ നാല് വര്‍ഷ ബിരുദ കോഴ്സ് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം
അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍...
വിദ്യാര്‍ത്ഥികള്‍ക്ക് എത്ര മണി വരെ ബസ്സില്‍ കണ്‍സെഷന്‍ കിട്ടും
രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യാനാകും. RTO ഓഫീസില്‍ നിന്നും വിവരാവകാശം വഴി ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യരക്തമാക്കിയിരിക്കുന്നത്. ഈ ഒഫീഷ്യല്‍ ഡോക്യുമെന്റ് വിദ്യാര്‍ത്ഥികള്‍ക്ക്...
വേദിയില്‍ ആര്‍ക്കും ഇരിപ്പിടം വാഗ്ദാനം ചെയ്തിട്ടില്ല; പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍
വേദിയില്‍ ആര്‍ക്കും ഇരിപ്പിടം വാഗ്ദാനം ചെയ്തിട്ടില്ല; പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ ലോക കേരളസഭയുടെ നടത്തിപ്പിനുള്ള പണപ്പിരിവില്‍ വിശദീകരണവുമായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ എല്ലാവരും...
മോഷണക്കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റില്‍
ബൈക്കിന്റെ ടയര്‍ മോഷ്ടിച്ചതിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റില്‍. കടവല്ലൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡ് അംഗം കല്ലുംപുറം കാണക്കോട്ടയില്‍ നാസറിനെ(52)യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍ കല്ലുംപുറം പത്താലത്ത് അസീസ് എന്നയാളുടെ വീടിന്റെ മുറ്റത്ത്...
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു: എട്ടുപേര്‍ക്ക് പരിക്ക്
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒമ്പതു കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. താനൂര്‍ മോര്യ കുന്നുംപുറത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍...
സര്‍ക്കാര്‍ കേസുകളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി
സര്‍ക്കാര്‍ കേസുകളിലെ കാലതാമസം ഒഴിവാക്കാന്‍ എല്ലാ മാസവും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്യൂട്ട് യോഗങ്ങള്‍ ചേരും. അഡ്വക്കറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മേഖലാതല അവലോകനയോഗത്തിലാണ്...
എസ്ആര്‍ഐടിക്ക് കെ ഫോണില്‍ വഴിവിട്ട സഹായം, ടെണ്ടര്‍വ്യവസ്ഥകളില്‍ അനുകൂല മാറ്റംവരുത്തി
എസ്ആർഐടിക്ക് അനുകൂലമായി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തി കെഫോൺ. ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡർ ആകണമെങ്കിൽ എസ്ആർഐടിയുടെ സോഫ്ട് വെയർ ഉപയോഗിക്കണമെന്നാണ് കെ ഫോണിൻറെ പുതിയ ടെണ്ടര്‍ മാനദണ്ഡം. ഇത് മൂന്നാം...
ലോക കേരളസഭ: സുതാര്യതയും, സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി
പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ്...
മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ചൂര്‍ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. വാട്‌സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നല്‍കിയിട്ടും അറസ്റ്റുണ്ടാകാത്തതില്‍...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത
ജൂൺ 2 മുതൽ ജൂൺ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബികടലിൽ ന്യുന മർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ 5 ഓടെ...