കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മക്ക് ജാമ്യമില്ല
കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച്...
മഴയെത്താറായി, കരുതിയിരിക്കുക
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള -കർണാടക തീരങ്ങളിൽ ജൂൺ 03 വരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ജൂൺ 06 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 02-06-2023 മുതൽ 03-06-2023 വരെ:...
തോട്ടം തൊഴിലാളികകള്‍ക്ക് 41 രൂപ വേതന വര്‍ധനവ്; തൊഴില്‍ പ്രശ്ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്നളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പുറമേ...
സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും നിർത്തിവെച്ചു, സാങ്കേതിക തകരാർ പരിഹരിക്കാനെന്ന് ഭക്ഷ്യവകുപ്പ്
സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ...
‘ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല’, മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാര്‍ട്ടി മാത്രമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിലെ പരാമര്‍ശം വിവാദമാക്കി ബിജെപി. ലീഗ് മുസ്ലീങ്ങളുടെ പാര്‍ട്ടി മാത്രമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. ലീഗില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ...
പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പി
പരിസ്ഥിതി സൗഹാര്‍ദ ജീവിതശൈലിയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ ഇന്ന് പാങ്ങോട് സ്റ്റേഷനില്‍ റാലി...
കള്ളക്കേസില്‍ കുടുക്കി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തു
കാട്ടിറച്ചിയുമായി പിടികൂടിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനപാലകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. 9 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജി തൊടുപുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി പി എസ്...
ഇപോസ് സംവിധാനം തകരാറിലായി; റേഷന്‍ വിതരണം പലയിടത്തും നിര്‍ത്തിവെച്ച് വ്യാപാരികള്‍
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. പുതുക്കിയ ബില്ലിങ് രീതിയില്‍ തകരാര്‍ വന്നതോടെയാണ് സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നത്തേക്ക് റേഷന്‍ വിതരണം വ്യാപാരികള്‍ നിര്‍ത്തിവെച്ചത്. പുതിയ ബില്ലിങ് രീതിയില്‍ വ്യാപാരം നടത്താനാവുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്....
KSRTCജീവനക്കാര്‍ക്ക് വേണ്ടി ലണ്ടനിലെ NGOയുടെ ഇടപെടല്‍
യൂണിയനുകളെ കയ്യൊഴിഞ്ഞ് ജീവനക്കാര്‍ വിദേശത്തുള്ള SOC എന്ന സ്വകാര്യ സംഘടനയിലേക്ക്, ഞെട്ടല്‍ മാറാതെ ഗതാഗത വകുപ്പ് യൂണിയനുകള്‍ സഹായിച്ച് ഒരു വഴിക്കാക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SOC...
വിശക്കുമ്പോള്‍ ഇനി നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടില്‍ അരിയെത്തിച്ചു നല്‍കി തമിഴ്‌നാട്
അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്‌നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും...
